You Searched For "ജയില്‍ മോചിത"

ഭാസ്‌ക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കണ്ണൂര്‍ ജയിലിലെത്തി; ഒപ്പിട്ടു സ്വതന്ത്രയായി മടങ്ങിയത് കാത്തു നിന്ന ക്യാമറ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ; ഇടതു പ്രമുഖന്റെ ഇടപെടല്‍ ഷെറിന് തണലായപ്പോള്‍ എല്ലാ ഒത്താശയും ചെയ്ത് ജയില്‍ അധികൃതര്‍
ഗവര്‍ണര്‍ ഒപ്പുവച്ചത് അറിഞ്ഞത് പുറത്തുള്ളപ്പോള്‍; പരോള്‍ കാലം തീരും മുമ്പ് തന്നെ ഉത്തരവിറക്കിയ സര്‍ക്കാര്‍ കാരുണ്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി ബോണ്ട് പതിപ്പിച്ചാല്‍ സര്‍വ്വ സ്വതന്ത്ര; ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലാവധിയില്‍ മോചനം; കാരണവരെ കൊന്ന ഷെറിന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും ജയിലില്‍ എത്തും; ഇടതു നേതാവിന്റെ നീക്കമെല്ലാം ലക്ഷ്യത്തില്‍; ഷെറിന്‍ എത്തുക ആരുടെ കാറില്‍?