You Searched For "ജാഗ്രത"

ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍കനത്ത ജാഗ്രത; രാഷ്ട്രപതിയുടെ പരിപാടി റദ്ദാക്കി; ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി: നിരവധി വിമാനങ്ങള്‍ റദ്ദാക്കി
മുന്നറിയിപ്പിൽ മാറ്റം..; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി; ഫിൻജാൽ കരതൊടും; 90 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാൻ സാധ്യത; തമിഴ്‌നാട്ടിൽ റെഡ് അലർട്ട്; അതീവ ജാഗ്രത!
ആദ്യം ബോംബ് പൊട്ടിക്കുമെന്ന് ഭീഷണി; പിന്നാലെ വൻ ശബ്ദത്തിൽ സ്‌ഫോടനം; ആളുകൾ ഭയന്ന് ഓടി; കുതിച്ചെത്തി ഫയര്‍ ഫോഴ്‌സ്; ആളപായമില്ല; പ്രദേശത്ത് ജാഗ്രത തുടരുന്നു; സംഭവം ഡല്‍ഹി പ്രശാന്ത് വിഹാറില്‍!
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക വന്നതായി കാണാം; ലിങ്ക് കൂടുതല്‍ പേര്‍ക്ക് അയക്കുമ്പോള്‍ അക്കൗണ്ടില്‍ തുക വര്‍ധിക്കും; കബളിപ്പിക്കപ്പെട്ടത് മനസിലാകുക പിന്നീട്; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരില്‍ വ്യാപക തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്
ഇങ്ങനെപ്പോയാൽ കാര്യങ്ങൾ കഷ്ടമാകും; കോവിഡ് ഡ്യൂട്ടിക്കിടെയിലെ അനുഭവങ്ങളും നേർസാക്ഷ്യങ്ങളും കോർത്തിണക്കി കണ്ണൂരിലെ വനിതാ ഡോക്ടർമാരൊക്കിയ നൃത്തശിൽപ്പം; കോവിഡ് പ്രതിരോധ പോരാളികൾ ഒരുക്കിയ ബോധവൽക്കരണ നൃത്തശിൽപ്പം സോഷ്യൽ മീഡിയയിൽ വൈറൽ
സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്‌ക്രീൻ ചെയ്തതിൽ ആകെ 66 പോസിറ്റീവ് മാത്രം; 4252 ഗർഭിണികളെ സ്‌ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് മാത്രം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തവര അഭിനന്ദിച്ചു ആരോഗ്യമന്ത്രി
കശ്മീരിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; ഭീകരർക്ക് അമിത്ഷായുടെ താക്കീത്; സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണം; ആവശ്യമെങ്കിൽ സൈനിക ബലം കൂട്ടണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശം