You Searched For "ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള"

ജാനകി എന്നത് സീതാ ദേവിയുടെ പര്യായം! കഥാപാത്രത്തിന് പുരാണ പേരു വന്നാല്‍ പ്രശ്‌നം; ഇനി ഉണ്ണികൃഷ്ണനെന്ന പേര് പോലും നായകന് നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമോ? മോദിയുടെ അനുമതിയോടെ അഭിനയിച്ചിട്ടും സുരേഷ് ഗോപി ചിത്രത്തിന് രക്ഷയില്ല; റിവ്യൂ കമ്മറ്റിയില്‍ പ്രതീക്ഷ; ഹൈക്കോടതിയില്‍ നിയമ പോരാട്ടം; കേന്ദ്രമന്ത്രിയായ ആക്ഷന്‍ ഹീറോ കട്ടക്കലിപ്പില്‍; മിണ്ടാതിരിക്കുന്നത് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം
തികഞ്ഞ ഫാസിസം; ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് ജെഎസ്‌കെ; സുരേഷ് ഗോപി ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത നടപടിക്കെതിരെ സന്ദീപ് വാര്യര്‍