You Searched For "ജിഫ്രി മുത്തുക്കോയ തങ്ങള്‍"

സമസ്ത വിട്ടുപോയവര്‍ തിരിച്ച് വരണം, പോഷക സംഘടനകള്‍ കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം; ശതാബ്ദി സമ്മേളനത്തില്‍ സുന്നി ഐക്യത്തിന് ആഹ്വാനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസര്‍ഗോഡ് വന്നു; സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും മുത്തുക്കോയ തങ്ങള്‍
വെള്ളാപ്പള്ളിയോടും മുഖ്യമന്ത്രിയോടും ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് പറയാനാവില്ല, ലാഭ നഷ്ടങ്ങള്‍ അവര്‍ തന്നെ അനുഭവിക്കണം; സിപിഎമ്മിന് മുസ്ലീം വിരുദ്ധ നിലപാടുള്ളതായി അറിയില്ല; സമസ്തയും ലീഗും തമ്മില്‍ പ്രശ്‌നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍: ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറയുന്നു
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാതന്ത്ര്യം;  മതപരമായ എതിര്‍പ്പുണ്ടെങ്കിലും അവരുമായി കൂട്ടുകൂടുന്നതിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളാണ് ആലോചിക്കേണ്ടത്; ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറം ജില്ലയുടെ സൗരഭ്യം മനസിലാക്കാത്തവര്‍ പലതും പറയും; അത്, അവജ്ഞയോടെ തള്ളിക്കളയണം; ആര്‍ക്കും ഇവിടെ എപ്പോഴും നിര്‍ഭയം സഞ്ചരിക്കാം; ജനങ്ങളുമായി സംവദിക്കാത്തവരാണ് ജില്ലയെ മോശമായി ചിത്രീകരിക്കുന്നത്;  വെള്ളാപ്പള്ളിക്ക് ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി
സമസ്തയുടെ ശക്തി ഓരോരുത്തരും മനസ്സിലാക്കണം; സമീപനത്തിലും ആ രീതിയില്‍ പ്രവര്‍ത്തിക്കണം; ആരും അവഗണിക്കരുത്; മുസ്ലീം ലീഗിന് പരോക്ഷ മറുപടിയുമായി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍; പരാമര്‍ശം ഉമര്‍ ഫൈസിക്ക് എതിരായ വിമര്‍ശന പശ്ചാത്തലത്തില്‍