You Searched For "ജെ എം എം"

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്! ബിഹാറില്‍ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍; തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ എം എം തീരുമാനം; ആറു സീറ്റുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസും ആര്‍ജെഡിയും വഞ്ചിച്ചതോടെയെന്ന് ജെ എം എം നേതാക്കള്‍; തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളുമായുള്ള സഖ്യം പുന: പരിശോധിക്കുമെന്നും പ്രഖ്യാപനം
അച്ഛന്‍ ബ്ലേഡ് മാഫിയകളാല്‍ കൊല ചെയ്യപ്പെട്ടത് ജീവിത വഴിത്തിരിവായി; അച്ഛന്റെ ഘാതകര്‍ക്കെതിരെ നടത്തിയ പോരാട്ടം രാഷ്ട്രീയ ജീവിതമായി; 1971 ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ജനറല്‍ സെക്രട്ടറി; 75ലെ ചിരുതി കൂട്ടക്കൊലയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമായി; കൊലക്കേസില്‍ ശിക്ഷക്കപ്പെട്ട മുഖ്യമന്ത്രി; ഗോത്രങ്ങളെ സംഘടിപ്പിച്ചത് ഇടതു പക്ഷ ചിന്തയിലും; ജെ എം എം നേതാവ് ഷിബു സോറന്‍ അന്തരിച്ചു