You Searched For "ജെന്‍സണ്‍"

ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു; ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് മമ്മൂട്ടി; കാലത്തിന്റെ അവസാനം വരെ നീ ഓര്‍ക്കപ്പെടുമെന്ന് ഫഹദ് ഫാസില്‍
ജെന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ: കേരളത്തിനാകെ നൊമ്പരമായി ജെന്‍സന്റെ മരണം
10 വര്‍ഷമായി താങ്ങും തണലും; ശ്രുതിയുടെ കൈ പിടിക്കാനിരുന്ന ജെന്‍സണും വിടവാങ്ങി; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനെ വാഹനാപകടത്തില്‍ നഷ്ടമായി
വയനാട് ദുരന്തം കുടുംബത്തെ കവര്‍ന്നപ്പോള്‍ തനിച്ചായി; തുണയാകാനെത്തിയ പ്രതിശ്രുതവരനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; ജെന്‍സണ്‍ വെന്റിലേറ്ററില്‍; ദുരന്തം വിട്ടൊഴിയാതെ ശ്രുതി