KERALAMഅവധി അപേക്ഷ കൃത്യസമയത്തു പരിഗണിച്ചില്ല; ജോളി മധുവിന്റെ മരണത്തില്‍ കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്: ജോളിയെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തു നല്കി സെക്രട്ടറിസ്വന്തം ലേഖകൻ29 April 2025 5:53 AM IST
SPECIAL REPORT'ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല, എനിക്ക് പേടിയാണ്; തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍'; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിന്റെ കത്ത് പുറത്ത്; കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയായിമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 11:51 AM IST
SPECIAL REPORTവിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ സ്ഥലംമാറ്റം; ശമ്പളം പോലും തടഞ്ഞുവച്ചു; കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്താല്‍ സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചുസ്വന്തം ലേഖകൻ10 Feb 2025 12:43 PM IST