You Searched For "ജോസഫ് സി മാത്യു"

ഷാജന്‍ സ്‌കറിയയെ മര്‍ദ്ദിച്ചതിന് പിന്നില്‍ രാഷ്ട്രീയ കക്ഷികളെങ്കില്‍ കൃത്യം കുറേ കൂടി ഗൗരവതരം; കയ്യൂക്ക് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ വരുതിക്ക് നിര്‍ത്താമെന്ന് കരുതുന്നത് ആരായാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടിയും പ്രതിഷേധവും ഉണ്ടാകണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു
രാഷ്ട്രീയ കാര്യങ്ങളില്‍ ജി ശക്തിധരന്‍, സാമ്പത്തികത്തില്‍ കെ എന്‍ ഹരിലാല്‍; ഐടിയില്‍ ജോസഫ് സി മാത്യൂ; പരിസ്ഥിതിയില്‍ ഇ കുഞ്ഞു കൃഷ്ണന്‍; ഒപ്പം പി വേണുഗോപാലും കെ എം ഷാജഹാനും, സുരേഷ് കുമാര്‍ ഐഎഎസും; മുരടനായി അറിയപ്പെട്ട വി എസിനെ ജനകീയനാക്കിയ സിന്‍ഡിക്കേറ്റിന്റെ കഥ
സിൽവർലൈൻ പാനൽ സംവാദത്തിൽ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി; പകരം ചർച്ചയിൽ പങ്കെടുക്കുക ശ്രീധർ രാധാകൃഷൻ; ഔദ്യോഗികമായി ക്ഷണിച്ച ശേഷം പിൻവലിച്ചത് രാഷ്ട്രീയ കാരണങ്ങളാൽ; പാനലിൽ നിന്നും ഡിജിറ്റൽ സർവ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റി
സിൽവർ ലൈൻ സംവാദത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ വിളിച്ചുപറയാൻ ഉള്ള സാമാന്യ മര്യാദ കാണിക്കാമായിരുന്നു; രാഷ്ട്രീയ ചോദ്യങ്ങളെ സർക്കാർ ഭയക്കുന്നു എന്നും ജോസഫ് സി.മാത്യു; മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ കളിയെന്ന് വി ഡി സതീശൻ; ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി എന്നും പ്രതിപക്ഷ നേതാവ്