Lead Story'ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്നാണു പറയുന്നത്; ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട; അവന് എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല; ഇനി എനിക്കു ജീവിക്കേണ്ട'; നിരന്തരം ശല്യം ചെയ്തെന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ്; ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തുസ്വന്തം ലേഖകൻ19 Oct 2025 7:50 PM IST
INVESTIGATIONവായ്പ കിട്ടാന്‍ ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്; സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു; എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട; അവന് എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു; കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിന് എതിരെ വീട്ടമ്മയുടെ ഉള്ളുലയ്ക്കുന്ന ആത്മഹത്യക്കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 12:13 PM IST