INVESTIGATIONമലബാറി ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈനായി പണം കൈമാറി; 'ട്രാന്‍സാക്ഷന്‍ സക്സസ്ഫുള്‍' എന്ന സ്‌ക്രീന്‍ഷോട്ടും ജ്വല്ലറി ഉടമയെ കാണിച്ചു; പുതു തട്ടിപ്പിലൂടെ പണം നല്‍കാതെ മുങ്ങിയ പ്രതികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 7:01 PM IST
Top Storiesപെട്രോളൊഴിച്ച് തീ കൊളുത്തിയ ഉടന്‍ ഓടി രക്ഷപ്പെട്ടു; ഒരുമണിക്കൂറിന് ശേഷം പ്രതി ഹരി പൊലീസില്‍ കീഴടങ്ങി; രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതര പൊള്ളലേറ്റ അശോകന്‍ ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ19 July 2025 7:29 PM IST
INVESTIGATIONബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നൽകാം; ജ്വല്ലറി ഉടമയിൽനിന്നു കോടികൾ കൈപ്പറ്റി; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; അസി.പോലീസ് കമ്മിഷണർക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ22 Jun 2025 2:26 PM IST
INVESTIGATIONദേശീയപാതയിൽ ലോറി കുറുകെയിട്ടു കാർ തടഞ്ഞു നിർത്തി; കാറിന്റെ ഡോർ തുറക്കാൻ ഡ്രൈവർ വിസ്സമ്മതിച്ചോടെ ചില്ലുകൾ അടിച്ചു തകർത്തു; കണ്ണിൽ പെപ്പർ സ്പ്രേയടിച്ചു; കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; കവർച്ചയ്ക്കു പിന്നിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കോടാലി ശ്രീധരന്റെ സംഘം ?സ്വന്തം ലേഖകൻ15 Jun 2025 5:01 PM IST
INVESTIGATIONമുകളിലേക്കുള്ള അതിവേഗ സഞ്ചാരം നിയന്ത്രിക്കാനുള്ള സംവിധാനം ലിഫ്റ്റിലില്ല; ജ്വല്ലറി ഉടമയുടെ തല ക്യാബിന്റെ മേൽക്കൂരയിൽ ഇടിച്ചത് ലിഫ്റ്റ് അതിവേഗത്തിൽ നിന്നപ്പോളുണ്ടായ ആഘാതത്തിൽ; സാങ്കേതികവിദ്യ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് അപകട കാരണം; ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടോയെന്ന് പരിശോധിക്കും; കട്ടപ്പനയിലേത് അസ്വാഭാവിക മരണംമറുനാടൻ മലയാളി ബ്യൂറോ29 May 2025 6:38 PM IST
SPECIAL REPORTവാങ്ങി ആറു മാസത്തിനുള്ളില്‍ സ്വര്‍ണ പാദസരം പൊട്ടി; മാറ്റി നല്‍കാന്‍ തയ്യാറാവാതെ ജ്വല്ലറി ഉടമ: നഴ്‌സിന്റെ പരാതിയില്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വിലയും 20, 000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതിസ്വന്തം ലേഖകൻ25 March 2025 8:45 AM IST