SPECIAL REPORTപാറക്കെട്ടുകള്‍ ഇടിഞ്ഞ ഭാഗത്ത് മലയിടിച്ചിന് സാധ്യത; ടണലിലേക്ക് ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു; തൊഴിലാളികള്‍ കുടുങ്ങിയിട്ട് 72 മണിക്കൂര്‍; നാഗര്‍കുര്‍ണൂല്‍ ടണല്‍ രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്ത്തിവച്ചേക്കുംസ്വന്തം ലേഖകൻ25 Feb 2025 12:04 PM IST