SPECIAL REPORT'ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു; അന്ന് ടി.പി ചന്ദ്രശേഖരന്റെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്; കൊലപാതക വാര്‍ത്ത അറിഞ്ഞ് തളര്‍ന്നിരുന്നു പോയി; പിന്നീട് രമയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു പോയി'; തുറന്നു പറച്ചിലുമായി സുരേഷ് കുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 8:40 AM IST