You Searched For "ടി 20 ക്രിക്കറ്റ്"

ആദ്യം ലോകകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി; ഇപ്പോള്‍ ഇന്ത്യയോട് കളിക്കാനില്ല എന്ന വാദവും;  ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മഹാപോരാട്ടം അനിശ്ചിതത്വത്തില്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം
വെടിക്കെട്ട് സാംസണ്‍..!  ഹൈദരാബാദില്‍ കടുവകള്‍ക്ക് മേല്‍ സാംസന്റെ സംഹാര താണ്ഡവം; ഉജ്ജ്വല സെഞ്ച്വറിയുമായി കത്തിക്കയറി; ഒരോവറില്‍ സഞ്ജു അടിച്ചുകൂട്ടിയത് അഞ്ച് സിക്‌സര്‍; ഇന്ത്യന്‍ ടീമില്‍ നിലനില്‍ക്കാനുള്ള അവസാന അവസരം മുതലാക്കി മലയാളി താരം