You Searched For "ടീകോം"

മൂന്ന് വട്ടം ചര്‍ച്ച ചെയ്തിട്ടും പരിഹാര നിര്‍ദ്ദേശമായില്ല; അന്തരാഷ്ട്ര തലത്തിലേക്ക് തര്‍ക്കം കൊണ്ടു പോയാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്ക; സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ടീകോമും പിണറായി സര്‍ക്കാരും രണ്ടു തട്ടില്‍; എല്ലാം വീക്ഷിച്ച് കേന്ദ്ര സര്‍ക്കാരും; ആര്‍ബിട്രേഷന്‍ അനിവാര്യതയാകും
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ സര്‍ക്കാര്‍ നീക്കം ദുരൂഹം; അങ്ങോട്ട് പണം നല്‍കി പിന്മാറാനുള്ള നീക്കം പുനരാലോചിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
കരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല; 10 വര്‍ഷത്തേക്ക് എന്നത് കരാറില്‍ രേഖപ്പെടുത്തിയില്ല; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ വ്യക്തം; പരസ്പര ധാരണയില്‍ ടീ കോമുമായി കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവും
യുഎഇയുമായുള്ള നല്ല ബന്ധം തുടരാന്‍ വ്യവസ്ഥ ലംഘിച്ചിട്ടും ടീകോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്ത പിണറായി; വ്യവസായ സൗഹൃദമല്ലെന്ന ചര്‍ച്ച ഉയരാതിരിക്കാന്‍ നഷ്ടപരിഹാരം! എല്ലാം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍; ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കും; കോളടിക്കുക ഇനിയാര്‍ക്ക്?
ടീകോമിനെ ഒഴിവാക്കുമ്പോള്‍ തകരുന്നത് ദുബായ് ഇന്റര്‍നെറ്റ് സിറ്റി മാതൃകയിലെ ആഗോള ഐടി ഹബ്ബ് എന്ന കേരള സ്വപ്നം; ടീകോം ഒഴിവായാല്‍ സ്മാര്‍ട് സിറ്റി കൊച്ചി എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് ഉറപ്പില്ല; ഇന്‍ഫോ പാര്‍ക്കിന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയും; രണ്ടു പദ്ധതികള്‍ രണ്ടു വഴിക്ക് പോയപ്പോള്‍
കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ടീകോം ഒഴിവാകുമ്പോള്‍ ആ സ്ഥലം ഇന്‍ഫോ പാര്‍ക്കിന് കൈമാറും; ഊരാളുങ്കലിന് നിര്‍മ്മാണ കരാറും നല്‍കിയേക്കും; ടീകോമിനെ ഒഴിവാക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയോ? അടിമുടി ദുരൂഹമായി നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം; വിഎസിലൂടെ പൂവണിഞ്ഞ ഉമ്മന്‍ചാണ്ടി സ്വപ്നം പിണറായി തകര്‍ക്കുമ്പോള്‍
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം ദുരൂഹം; 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുമുള്ള ഗൂഢനീക്കം കേരളത്തില്‍ നടക്കില്ല; നഷ്ടപരിഹാരം എന്തിനെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് വി ഡി സതീശന്‍
സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും പിന്‍മാറിയാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ല; പദ്ധതി പരാജയപ്പെട്ടാല്‍ ടി കോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്; മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം; പിണറായി സര്‍ക്കാര്‍ ടീക്കോമിനെ വഴിവിട്ട് സഹായിക്കുന്നത് എന്തിന്?
കരാര്‍ ഒപ്പിടാന്‍ തന്നെ വലിയ കാലതാമസമുണ്ടായ പദ്ധതി 12 വര്‍ഷത്തിനിപ്പുറവും ട്രാക്കിലായില്ല; അതിനുമപ്പുറത്ത് കാടുകയറി നശിച്ച് കണ്ണായ ഭൂമി; ആറായിരം കോടിക്ക് മുകളില്‍ നഷ്ടപരിഹാരം ടീകോം ആവശ്യപ്പെട്ടേക്കും; മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായ് ഹോള്‍ഡിംഗിന് സ്വതന്ത്ര അവകാശമായി നല്‍കാത്തതും ടീകോമിനെ വേദനിപ്പിച്ചു; കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ഇനിയെന്ത്?
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച തുടങ്ങി; കരാറില്‍ ഒപ്പിട്ടത് വി എസ് സര്‍ക്കാര്‍; പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം; നല്‍കിയത് എണ്ണായിരത്തില്‍ താഴെ; വ്യവസായ തള്ളിനിടെ സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കും
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്ടറില്‍ പറന്ന് കുറഞ്ഞ സമയത്തില്‍ എത്താം; ഹെലി ടൂറിസം നയത്തിന് അംഗീകാരം; കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ടീകോമിന്റെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍