You Searched For "ടൈംസ് ഓഫ് ഇന്ത്യ"

മന്ത്രി രാജീവിന് ഡല്‍ഹി താജ് പാലസില്‍ 12 മിനിറ്റ് സംസാരിക്കാനും വിഐപി ലോഞ്ചിലിരിക്കാനും ഒരു പത്ര സ്ഥാപനത്തിന് കൊടുക്കുന്നത് നികുതി പണത്തില്‍ നിന്നും 75 ലക്ഷം; 11ന് കെഎസ്‌ഐഡിസി കൊടുത്ത കത്തില്‍ രണ്ടു ദിവസം കൊണ്ട് ഉത്തരവും; ടൈംസ് ഓഫ് ഇന്ത്യയുടെ എക്കണോമിക് ഫോറം കേരളം നടത്തുന്ന കഥ
പൈസ കൊടുത്താല്‍ കേരളം സിങ്കപ്പൂരിനെ തോല്‍പ്പിച്ചുവെന്നും മാര്‍ക്കറ്റിങ് സപ്ലിമെന്റില്‍ വരും;  വാര്‍ത്തയേത്, പരസ്യമേത് എന്ന സത്യാനന്തരകാലത്തിന് ട്യൂഷന്‍ എടുക്കുന്നവരാണ് ഇടതുപക്ഷക്കാര്‍; വ്യവസായ വകുപ്പിന്റെ നേട്ടം പറയാന്‍ മന്ത്രി തന്നെ പത്രക്കുറിപ്പ് ഇറക്കിയാല്‍ മതി;  ടൈംസ് ഓഫ് ഇന്ത്യയിലെ മാര്‍ക്കറ്റിങ് സപ്ലിമെന്റിലെ പരസ്യം പരാര്‍ശിച്ചുള്ള മന്ത്രി പി രാജീവിന്റെ കുറിപ്പിന് മറുപടിയുമായി ജാവേദ് പര്‍വേഷ്