You Searched For "ട്രെയിൻ"

ടിക്കറ്റെടുക്കാൻ പണമില്ല; സാഹസികതയ്ക്ക് മുതിർന്ന് യുവാവ്; ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര; ഒറ്റയിരുപ്പിൽ താണ്ടിയത് 250 കിലോമീറ്റർ; കുത്തി ഉളച്ചെത്തിയ കാറ്റിൽ പിടിമുറുക്കിയിരുന്ന് ധൈര്യം; മിഷൻ ഇമ്പോസ്സിബിൾ...ലൈറ്റെന്ന് ചിലർ; ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കണ്ണിൽപ്പെട്ട യുവാവിന് സംഭവിച്ചത്!
രാത്രി റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡ് എടുത്തുവെച്ചു; ട്രെയിൻ കുതിച്ചെത്തി; 15 അടി നീളമുള്ള ഇരുമ്പിൽ ഇടിച്ചുകയറി; ഞെട്ടി ഉണർന്ന് യാത്രക്കാർ; എഞ്ചിൻ വലിച്ച് നിർത്തി ലോക്കോ പൈലറ്റ്; പരിഭ്രാന്തി; ഒഴിവായത് വൻ ദുരന്തം; ഒടുവിൽ സംഭവിച്ചത്!
പാളത്തില്‍ ചെറിയ കല്ലുകള്‍ പെറുക്കിവച്ചു; പിന്നാലെ വന്ദേ ഭാരത് ട്രെയിനുനേരെ കല്ലേറ്; പരിഭ്രാന്തിയിൽ യാത്രക്കാർ; വിശദമായ അന്വേഷണത്തിൽ വഴിത്തിരിവ്; ഒടുവിൽ രണ്ടു സംഭവങ്ങളിലുമായി 17കാരനടക്കം രണ്ടു പേർ പിടിയിൽ; സംഭവം കാസര്‍കോട്