SPECIAL REPORTകെഎസ്ആർടിസി ഉദ്ദേശിച്ചത് ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാൻ; ബെവ്‌കോയ്ക്ക് വാടകയ്ക്ക് കൊടുത്താൽ യാത്രക്കാരും വർധിക്കുമെന്ന് കണക്കുകൂട്ടൽ; ട്രോൾ മഴ എത്തിയത് ആനവണ്ടിയിൽ മദ്യവിൽപ്പനയെന്ന് വരെ; നേരിട്ടല്ല, കൊട്ടാരക്കര മോഡലെന്ന് വിശദീകരിച്ചു കോർപ്പറേഷൻമറുനാടന് മലയാളി6 Sept 2021 8:29 AM IST
SPECIAL REPORTആദവും ഹവ്വൗയും ഉപയോഗിച്ച ഓട്ടുവിളക്ക്; ശ്രീകൃഷ്ണന്റെ ലാപ്‌ടോപ്പ് ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; സോഷ്യൽ മീഡിയയുടെ ഇഷ്ടവിഷയം മോൺസണിന്റെ തട്ടിപ്പുകൾ തന്നെ; ചിരിപടർത്തുന്ന ട്രോളുകൾമറുനാടന് മലയാളി27 Sept 2021 8:43 PM IST
SPECIAL REPORT'നിങ്ങൾ ഡോക്ടറാണോ മോൻസൻ? ഏയ് ഞാൻ ഡോക്ടറൊന്നുമല്ല... ആരെങ്കിലും ഡോക്ടർ ചേർത്ത് എന്നെ വിളിച്ചാൽ ഞാനെന്തിന് തിരുത്തണം; മോശയുടെ വടിയെ കുറിച്ചും ആരും തർക്കിക്കാറില്ല; തള്ളിയാണ് ഞാൻ ജീവിച്ചത്; മോൻസന്റെ മറുപടികളിൽ ചിരി അടക്കാനാകാതെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; 'ഫൺ' നിറച്ച് അന്വേഷണം മുന്നോട്ട്മറുനാടന് മലയാളി30 Sept 2021 6:37 AM IST
Uncategorizedപൂർവ്വാശ്രമത്തിലെ പേര് ചിത്രകല; ദേവിയുടെ അനുഗ്രഹം ലഭിച്ചത് ഏഴ് വർഷം മുമ്പ് ആറ്റുകാൽ പൊങ്കാല ദിവസം; സിദ്ധി ചൂണ്ടിക്കാണിച്ചു തന്നതൊരു ദിവ്യൻ; ആത്മീയതയിലേയ്ക്ക് തിരിഞ്ഞപ്പോൾ ബന്ധുക്കൾ ഒറ്റപ്പെടുത്തി; ചിത്രാനന്ദമയി അമ്മ മറുനാടനോട് പറഞ്ഞ ജീവിതകഥവിഷ്ണു ജെ ജെ നായർ3 Dec 2021 5:48 PM IST
Greetingsഅലമ്പുണ്ടാക്കുന്നവർക്ക് സ്റ്റേഷനിലേക്ക് മെൽകൗ; ലോക്കപ്പിനുള്ളിൽ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യം; പുതുവർഷാഘോഷ നിയന്തണത്തിൽ മുന്നറിയിപ്പ് ട്രോളുമായി കേരള പൊലീസ്മറുനാടന് മലയാളി31 Dec 2021 2:54 PM IST
Greetingsമാസ്ക് മാത്രം പോര, കോവിഡിന്റെ അടിവേരുകൾ തകർക്കണമെങ്കിൽ അകലവും വേണം; മാസ്ക് ധരിച്ച് കാർത്തികയും മോഹൻലാലും; കേരള പൊലീസിന്റെ പോസ്റ്ററുകൾ വൈറലാകുന്നുമറുനാടന് മലയാളി15 Jan 2022 9:25 PM IST
SPECIAL REPORTപുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾമറുനാടന് മലയാളി1 March 2022 8:34 PM IST
SPECIAL REPORTപുറമേക്ക് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി! ചർച്ചിനും മോസ്‌ക്കിനും ഇടയിൽ അമ്പലം, താഴെ സ്റ്റാലിനും ലെനിനും മാർക്സും; പള്ളിയല്ല പണിയണം പള്ളികൂടം ആയിരം എന്ന് പാടിയ പാർട്ടിയുടെ കട്ടൗട്ട് ഇപ്പോൾ ഇങ്ങനെയാണ്; മതങ്ങളോടുള്ള സമീപനത്തിൽ വെള്ളം ചേർത്ത സിപിഎമ്മിന് ട്രോൾഅരുൺ ജയകുമാർ2 March 2022 3:41 PM IST
SPECIAL REPORTഎന്റെ സ്‌കുളിന് വൈപ്പുറുണ്ടല്ലോ എന്ന് ടുട്ടുമോൻ; മെട്രോയെ പബാക്കാമോയെന്നും ചോദ്യം; കെഎസ്ആർടിസിയും മെട്രോയും ക്ലാസിനും ഫോട്ടോഷൂട്ടിനും അനുവദിച്ച തീരുമാനത്തെ വിടാതെ ട്രോളന്മാർ; കെ റെയിൽ കെ ബാറും നിയമസഭ ഗുസ്തി പരിശീലന കേന്ദ്രമാകുമെന്നും ട്രോൾമറുനാടന് മലയാളി18 May 2022 7:26 PM IST
SPECIAL REPORTഇഫ് യൂ ഡോണ്ട് ചിറ്റപ്പൻസ് വിലക്ക് പിൻവലിക്കൽ, പാർട്ടി വിൽ ബീ എ തീപന്തം; നിങ്ങളുടെ ഒരുവിമാനത്തിന് വില എത്രയാ; കേരളത്തിന്റെ മുകളിൽ കൂടി നീയൊന്നും ഇനി പറക്കില്ലെടാ മക്കളെ; ഇപിയുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തോടെ ഇൻഡിഗോ എഫ്ബി പേജിൽ പൊങ്കാലമറുനാടന് മലയാളി18 July 2022 6:01 PM IST
SPECIAL REPORT'കാലമേ ഞാൻ കാല് നക്കുകയാണ്'; അഭിമുഖത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം കലിയുഷ്‌നിയുടെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ; 'സായിപ്പിന്റെ കാല് നക്കണമെങ്കിൽ അത് കേരളീയരുടെ മാനം വിറ്റിട്ട് വേണ്ട, ഇവനെങ്ങാനും സണ്ണി ലിയോണെ കണ്ടിരുന്നെങ്കിൽ'; സെലിബ്രിറ്റി കമന്റേറ്റർ കാൽ ചുംബന വിവാദത്തിൽഅരുൺ ജയകുമാർ18 Nov 2022 9:52 PM IST
Greetings'ങ്ങാ ചുമ്മാതല്ല'; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫിയേയും രാഹുലിനേയും ട്രോളി ബൽറാം; ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിൽ നിക്കുന്ന ഇരുവരുടേയും ഫോട്ടോ പങ്കുവെച്ച് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്മറുനാടന് മലയാളി22 Nov 2022 6:22 PM IST