You Searched For "ട്വന്റി 20 ടീം"

മൂന്ന് ഫോര്‍മാറ്റിലുമായി ഒരു നായകന്‍;  ലോകകപ്പിന് മുമ്പ് സ്പെഷ്യലിസ്റ്റ് താരങ്ങളുമായി ട്വന്റി 20 ടീമിനെ അടിമുടി പരിഷ്‌കരിക്കും; രോഹിതിനെയും സൂര്യകുമാറിനെയും പുറത്താക്കാന്‍  വമ്പന്‍  അഴിച്ചുപണിക്കൊരുങ്ങി ഗംഭീര്‍; ഏഷ്യാകപ്പിന് ശേഷം മാറ്റങ്ങള്‍ക്ക് ഒരുങ്ങി ടീം ഇന്ത്യ
ചാമ്പ്യന്‍സ് ട്രോഫിയിലെ നാണംകെട്ട പുറത്താകല്‍;  പാകിസ്ഥാന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണി;  ബാബറും റിസ്വാനും ട്വന്റി 20 ടീമില്‍ നിന്ന് പുറത്ത്; സല്‍മാന്‍ അലി ആഗ നായകന്‍; ഏകദിന ടീമില്‍ നിന്നും പ്രമുഖ താരങ്ങളെ പുറത്താക്കി
മോശം ഫോമിലെങ്കിലും രോഹിതും കോലിയും തുടരും;  കെ എല്‍ രാഹുലിന് വിശ്രമമില്ല; ജഡേജ പുറത്തേക്ക്;  ജയ്സ്വാളിന് അരങ്ങേറ്റം; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനം വൈകുമെന്ന് സൂചന;  ഇംഗ്ലണ്ടിനെതിരായ  പരമ്പര യുവതാരങ്ങള്‍ക്ക് നിര്‍ണായകം; ട്വന്റി 20 ടീമിനെ നിലനിര്‍ത്താന്‍  അഗാര്‍ക്കറും സംഘവും