You Searched For "ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്"

ഡല്‍ ഹി ഹി ഹി: തട്ടിക്കൂട്ട് സംവിധാനമായ ഇന്ത്യ മുന്നണി ബിജെപിക്ക് പണി എളുപ്പമാക്കുന്നു; ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ പരസ്പരം പോരടിക്കരുത്, തകരരുത്: ആര്‍ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്‍ എഴുതുന്നു
ഡല്‍ഹിയിലെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു; അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്; കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും വേണം: ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
അരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ; മുഖ്യമന്ത്രി അതിഷിയോട് ഏറ്റുമുട്ടാന്‍ മുന്‍ എംപി രമേഷ് ബിധുരി; എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കും സീറ്റ്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജപി