SPECIAL REPORTമുനമ്പത്ത് ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ സര്‍ക്കാറിന് തല്ക്കാലിക ആശ്വാസം; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ കമ്മീഷന്റെ നിയമം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; കമ്മീഷന് തല്ക്കാലം പ്രവര്‍ത്തനം തുടരാന്‍ അനുമതി; അപ്പീല്‍ ജൂണില്‍ പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ7 April 2025 10:39 AM IST