Politicsട്രംപിന് ഒന്നുതുള്ളിച്ചാടാൻ തോന്നുന്നു! നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതാ ഒരുനിർണായക മുന്നേറ്റം; 49 വർഷത്തിന് ശേഷം ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചരിത്രപ്രധാന കരാർ; അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയിലായത് ട്രംപിന്റെ മധ്യസ്ഥതയിൽ; ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും; കരാർ ഒരേസമയം ഫലസ്തീന് നേട്ടവും കോട്ടവുംമറുനാടന് ഡെസ്ക്13 Aug 2020 11:51 PM IST
Politicsഒടുവിൽ ഇതാ ലോകം കാത്തിരുന്ന നിമിഷം; ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോൺഗ്രസ്; ബൈഡന് 306 ഇലക്ട്രൽ വോട്ടുകൾ കിട്ടിയപ്പോൾ ട്രംപിന് കിട്ടിയത് 232 വോട്ടുകൾ മാത്രം; എല്ലാ കുത്തിത്തിരിപ്പുകളും പാളിയതോടെ ട്രംപ് നാണംകെട്ട് പുറത്തേക്ക്മറുനാടന് ഡെസ്ക്7 Jan 2021 3:28 PM IST
AUTOMOBILEയുഎസ് പാർലമെന്റ് മന്ദിരത്തിന് തീയിട്ട് ട്രംപ് പടിയിറങ്ങുമ്പോൾ അമേരിക്ക നാണക്കേടിന്റെ പടുകുഴിയിൽ; പാർലമെന്റ് പോലും സംരക്ഷിക്കാൻ കഴിയാത്തവരാണോ ലോക പൊലീസ് എന്ന ചോദ്യം എമ്പാടും; പ്രസിഡന്റ് തെരഞ്ഞെടുപ്പുപോലും നന്നായി നടത്താൻ ആവാത്തത് എന്തുകൊണ്ട്?എം മാധവദാസ്7 Jan 2021 7:10 PM IST
Politics'എനിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം രാജ്യത്ത് ഉയർത്തുന്നത് കടുത്ത രോഷവും പ്രതിഷേധവും; എങ്കിലും അതിന്റെ പേരിൽ അക്രമം അരുത്; ഡെമോക്രാറ്റുകൾ ഭയാനകമായ ഒന്നിനാണ് മുതിരുന്നത്; എനിക്കെതിരെയുള്ള വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ്'; രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകാതെ ക്യാപിറ്റോൾ ഹിൽ കലാപത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യപ്രതികരണം; രാജ്യത്തെങ്ങും പ്രതിഷേധം ഉണ്ടായേക്കാമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പുംമറുനാടന് ഡെസ്ക്12 Jan 2021 11:34 PM IST
HUMOURവാക്സിനേഷന് ട്രംപിന്റെ സ്വാധീനം പ്രയോജനപ്പെടുത്തണം: ഫൗസിപി.പി. ചെറിയാൻ16 March 2021 3:48 PM IST
Uncategorizedരാഷ്ട്രീയം വിട്ട് ഡൊണൾഡ് ട്രംപ് ബോക്സിങ് റിങ്ങിലേക്ക്; ബോക്സിങ് കമന്റേറ്ററായി രംഗ പ്രവേശം: ശനിയാഴ്ച ബോക്സിങ് ഡേസ്വന്തം ലേഖകൻ10 Sept 2021 5:55 AM IST