SPECIAL REPORT'അയാള്‍ വര്‍ഗീയത സംസാരിച്ചു കേട്ടിട്ടില്ല, ആരെയും വെറുക്കാന്‍ അയാള്‍ പറഞ്ഞിട്ടില്ല; ഇത്രയും നാള് കിട്ടിക്കൊണ്ടിരുന്ന വെറുപ്പ് അയാള്‍ അര്‍ഹിച്ചതല്ല; തനിയെ വഴി വെട്ടി വന്നവന്'; മാര്‍ക്കോ ബോക്സോഫീസില്‍ തരംഗമാകുമ്പോള്‍ ഉണ്ണി മുകുന്ദനെക്കുറിച്ച് ഡോ. സൗമ്യ സരിന്മറുനാടൻ മലയാളി ഡെസ്ക്22 Dec 2024 8:17 PM IST