SPECIAL REPORTഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല; ഒരു ഉപകരണവും കാണാതായിട്ടില്ല; മാറ്റിവച്ചതാണ്; ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ല; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്സ്വന്തം ലേഖകൻ2 Aug 2025 11:39 AM IST
Right 1'നിങ്ങള്‍ വിശ്വസിക്കില്ല, പറയാന്‍ എനിക്ക് നാണക്കേടുണ്ട്...; നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലും ഇവിടെയില്ല; പേപ്പര്‍ വരെ ഞാന്‍ പൈസ കൊടുത്ത് വാങ്ങണം; ആരോഗ്യമേഖലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ പാടില്ല'; വികാരാധീനനായി ഡോ. ഹാരിസ് ചിറക്കല്‍; ഡോക്ടറുടെ കത്തും മന്ത്രിയുടെ 'കുത്തും' പുറത്ത്സ്വന്തം ലേഖകൻ1 Aug 2025 11:24 AM IST