You Searched For "ഡോ. സൗമ്യ സരിന്‍"

സ്‌കൂളില്‍ പോയിരുന്നത് ലൈന്‍ ബസ്സില്‍ ആണ്;  എത്രയോ തവണ ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്; എന്ത് ചെയ്യണം എന്നറിയാതെ കരഞ്ഞിട്ടുണ്ട്, പകച്ചു പോയിട്ടുണ്ട്; വീഡിയോ തെളിവിനായി എടുക്കാം; പക്ഷെ അതു കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല സഹോദരി; ദീപക്കിന്റെ ആത്മഹത്യയില്‍ ഡോ. സൗമ്യ സരിന്റെ കുറിപ്പ്
ആരെയാണ് വെടിപ്പായി പറ്റിച്ചതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും; ഒരാളുടെ വിയര്‍പ്പിന്റെ മൂല്യമാണ് പണം; നിങ്ങള്‍ വഞ്ചിച്ചവന്റെ മനസ്സില്‍ നിന്നും ഇറ്റുന്ന കണ്ണുനീരുണ്ടല്ലോ, അതിന് നിങ്ങളെ ഈ ജന്മം മുഴുവന്‍ എരിക്കാനുള്ള ശക്തിയുണ്ട്; ദിയ കൃഷ്ണ വിഷയത്തില്‍ ഡോ. സൗമ്യ സരിന്‍ പറയുന്നു
മിസ്റ്റര്‍ ബിയെ വെല്ലുവിളിച്ചു ഡോ. സൗമ്യ സരിന്‍; അയാള്‍ പറയുന്നതെല്ലാം പെരും നുണകള്‍; അയാളെ തുറന്നു കാട്ടിയതു യുകെയിലെ വ്യാപകമായ ചതിയന്മാരെക്കുറിച്ചു കേട്ടറിഞ്ഞതോടെ; യുകെ മലയാളികള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണം; കേരളത്തിലേക്ക് യാത്രയാകും മുന്‍പേ ദുബായില്‍ നിന്നും സൗമ്യ മറുനാടന്‍ മലയാളിയോട് പങ്കുവച്ചത് ചതിക്കപ്പെട്ടതിന്റെ രേഖകളും