You Searched For "ഡ്രോണാക്രമണം"

പക വീട്ടാനുള്ളതാണെന്ന് പുടിന്‍! രാത്രിയുടെ മറവില്‍ യുക്രെയിന് നേരേ റഷ്യയുടെ ശക്തമായ തിരിച്ചടി; ഒരുവയസുള്ള കുട്ടി അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഡ്രോണ്‍ ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലാക്കാക്കി; 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും തൊടുത്തുവിട്ടുവെന്നും 632-ാമത്തെ കുട്ടിയെ തങ്ങള്‍ക്ക് നഷ്ടമായെന്നും സെലന്‍സ്‌കി; നിസ്സഹായനായി ട്രംപ്
യുഎസിലെ 9/11 ആക്രമണത്തിന് സമാനമായി റഷ്യയിലെ കാസനില്‍ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ ബഹുനില കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറി; ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു; കാസനിലെ വിമാനത്താവളം അടച്ചിട്ടു; മിസൈലാക്രണത്തില്‍ ശരണം കെടുത്തിയിട്ടും യുക്രെയിന്റെ തിരിച്ചടിയില്‍ അന്തം വിട്ട് പുടിന്‍