Politicsപാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ഡൽഹി പൊലീസിനെ മുൻനിർത്തി ബിജെപിയുടെ പുതിയ കരുനീക്കം; ഡൽഹി കലാപത്തിന്റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിക്കെതിരെ ഗൂഢാലോചനാക്കുറ്റം; യെച്ചൂരിയെ കൂടാതെ കുറ്റപത്രത്തിൽ ഉൾപ്പെട്ടവർ യോഗേന്ദ്ര യാദവും ജയതി ഘോഷും, പ്രൊഫ.അപൂർവാനന്ദും രാഹുൽ റോയിയും; കുറ്റപത്രം ജെഎൻയുവിലെയും ജാമിയയിലെയും മൂന്നുവിദ്യാർത്ഥികളുടെ മൊഴി ആധാരമാക്കി; പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് യെച്ചൂരിമറുനാടന് ഡെസ്ക്12 Sept 2020 11:50 PM IST
Uncategorizedഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപണം; ആക്റ്റിവിസ്റ്റ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത് പൊലീസ് നടപടി; പ്രതിപ്പട്ടികയിൽ വലിച്ചിഴക്കാൻ ഡൽഹി പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായും ഉമറിന്റെ ആരോപണംമറുനാടന് ഡെസ്ക്14 Sept 2020 10:36 AM IST
Uncategorizedഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി തള്ളി സുപ്രീം കോടതി; ഫൈസാൻ ഖാന്റെ ജാമ്യാപേക്ഷയിൽ പൊലീസ് വാദം തള്ളിയത് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്മറുനാടന് ഡെസ്ക്23 Nov 2020 4:02 PM IST
SPECIAL REPORTഡൽഹിയിൽ ഉണ്ടായത് ഹിന്ദുത്വവാദികളിൽ നിന്നുണ്ടായ ഏകപക്ഷീയ ആക്രമണം; മറുഭാഗത്ത് സ്വയരക്ഷയ്ക്കുള്ള ശ്രമവും; എല്ലാ പ്രദേശങ്ങളിലും പൊലീസ് ഹിന്ദുത്വ സംഘങ്ങൾക്കൊപ്പമായിരുന്നു; കലാപത്തിൽ അമിത് ഷായ്ക്കും പങ്ക്; ഡൽഹി കലാപത്തിൽ സിപിഎം വസ്തുതാന്വേഷണ റിപ്പോർട്ട് ഇങ്ങനെമറുനാടന് മലയാളി10 Dec 2020 8:35 PM IST
JUDICIALഡൽഹി കലാപക്കേസ്: ജാമ്യം ലഭിച്ച വിദ്യാർത്ഥികളുടെ മോചനം ഡൽഹി പൊലീസ് വൈകിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ; ആരോപണം വിദ്യാർത്ഥികളുടെ ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ വീണ്ടും ഉത്തരവിട്ടതിനെതിരെമറുനാടന് മലയാളി16 Jun 2021 6:40 PM IST
SPECIAL REPORTഡൽഹി കലാപം ആസൂത്രിതം; ലക്ഷ്യമിട്ടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ; അക്രമത്തിലേക്ക് നയിച്ചത് ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ലെന്നും ഡൽഹി ഹൈക്കോടതി; നിരീക്ഷണം പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽന്യൂസ് ഡെസ്ക്28 Sept 2021 3:05 PM IST
Uncategorizedഡൽഹി കലാപം: ആം ആദ്മി പാർട്ടി മുൻ കൗൺസിലറിനെതിരായ കേസ് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതിന്യൂസ് ഡെസ്ക്14 Nov 2022 6:53 PM IST