Politicsസ്ഥാനചലനത്തിൽ മുറിവേറ്റ നേതാവിനെ ആശ്വസിപ്പിച്ച് തണുപ്പിക്കാൻ ഹൈക്കമാൻഡ്; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരെന്ന് കരുതരുതെന്ന് കെ.സുധാകരന് വികാരഭരിതമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഹുലിന്റെ കോൾ; 18 ന് ചെന്നിത്തല ഡൽഹിയിൽ എത്തണംമറുനാടന് മലയാളി16 Jun 2021 4:55 PM IST
Uncategorizedകോവിഡ് പ്രതിസന്ധിയിൽ പാഠം പഠിക്കാതെ ഡൽഹി; മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകി ഹൈക്കോടതി; തൽസ്ഥിതി അറിയിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്ന്യൂസ് ഡെസ്ക്18 Jun 2021 2:59 PM IST
Uncategorizedരാജ്യതലസ്ഥാനം കൂടുതൽ ഇളവുകളിലേക്ക്; ബാറുകളും പാർക്കുകളും തിങ്കളാഴ്ച തുറക്കും; അൺലോക്ക് വേഗത്തിലാക്കാൻ ഡൽഹി സർക്കാർന്യൂസ് ഡെസ്ക്20 Jun 2021 7:36 PM IST
Uncategorizedകോവിഡ് പ്രതിസന്ധിക്കിടെ ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചു കാട്ടി ഡൽഹി; ആവശ്യത്തിന്റെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസ്സപ്പെടുത്തിയെന്നും കണ്ടെത്തൽ; സുപ്രീംകോടതി നിലപാട് നിർണ്ണായകംസ്വന്തം ലേഖകൻ25 Jun 2021 12:17 PM IST
Uncategorizedവീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി കല്യാണം കഴിച്ച ദമ്പതികൾക്ക് നേരെ വെടിയുതിർത്തു; യുവാവ് കൊല്ലപ്പെട്ടു, 19കാരി ഗുരുതരാവസ്ഥയിൽമറുനാടന് മലയാളി25 Jun 2021 3:00 PM IST
SPECIAL REPORTനിത്യചെലവിനായി കാശില്ല; യുവതി പദ്ധതിയിട്ടത് സ്വന്തം സഹോദരിയുടെ വീട് കൊള്ളയടിക്കാൻ; കൂട്ടാളിയായി കൂടെക്കൂട്ടിയത് പബ്ജി കളിക്കിടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെയും; കളിത്തോക്കും വച്ചുള്ള ഓപ്പറേഷൻ പൊളിഞ്ഞതോടെ യുവതിയും കൂട്ടാളിയും പിടിയിലായി; ലോക്ഡൗൺ പ്രതിസന്ധിക്കിടയിലെ ഒരു അറ്റ കൈ പ്രയോഗത്തിന്റെ കഥമറുനാടന് മലയാളി28 Jun 2021 8:29 PM IST
SPECIAL REPORTകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ട്വിറ്ററിനെതിരെ ഡൽഹിയിൽ പുതിയ കേസ്; ചട്ടം പുതുക്കിയ ശേഷം രാജ്യത്ത് ട്വിറ്ററിനെതിരെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസ്മറുനാടന് മലയാളി29 Jun 2021 11:32 PM IST
Marketing Featureനിർബന്ധിത മതപരിവർത്തന കേസ്: ഡൽഹിയിലും ഉത്തർ പ്രദേശിലും ആറ് ഇടങ്ങളിൽ ഇഡി പരിശോധന; കുറ്റാരോപിതന് കോടികളുടെ വിദേശ ഫണ്ടിങ് ലഭിച്ചതിന്റെ രേഖകൾ കണ്ടെത്തി; ആയിരത്തോളം പേരെ മതംമാറ്റിയതായി അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽന്യൂസ് ഡെസ്ക്3 July 2021 5:01 PM IST
Uncategorizedകോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് പെൻഷൻ പ്രഖ്യാപിച്ച് ഡൽഹി; പ്രതിമാസം നൽകുക 2,500 രൂപ പെൻഷൻ; ആനുകൂല്യം ഒറ്റത്തവണയായി 50,000 രൂപ നൽകുന്നതിനു പുറമെമറുനാടന് ഡെസ്ക്7 July 2021 10:00 PM IST
Marketing Featureഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട; ഫരീദാബാദിൽനിന്നും പിടികൂടിയത് 2500 കോടിയുടെ ഹെറോയിൻ; അഫ്ഗാനിസ്ഥാൻ പൗരനടക്കം നാല് പേർ അറസ്റ്റിൽ; പിടിയിലായത് ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികൾ; റാക്കറ്റിന് പാക്കിസ്ഥാനിൽനിന്നു ഫണ്ട്ന്യൂസ് ഡെസ്ക്10 July 2021 8:21 PM IST
SPECIAL REPORTഡൽഹി അന്ധേരിമോദിലുള്ള ലിറ്റിൽ ഫ്ളവർ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി; പത്ത് വർഷം മുമ്പ് പണിത പള്ളി പൊളിച്ചത് നോട്ടീസ് നൽകിയതിന് പിന്നാലെ; മറുപടി കൊടുക്കാൻ സമയം അനുവദിച്ചില്ലെന്ന് ഇടവകാംഗങ്ങൾ; പ്രതിഷേധവുമായി പള്ളിക്കു സമീപം പ്രാർത്ഥനാ യജ്ഞംന്യൂസ് ഡെസ്ക്12 July 2021 4:55 PM IST
Uncategorizedകോവിഡ് മൂന്നാം തരംഗ ഭീഷണി; ഡൽഹിയിൽ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് കെജ്രിവാൾ; വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രിമറുനാടന് മലയാളി15 July 2021 9:02 PM IST