You Searched For "തഗ്ഗ് ലൈഫ്"

റഹ്‌മാനെ കണ്ടെത്തി ഇളയരാജയോട് മധുര പ്രതികാരം; രജനികാന്തിനെ കൊണ്ടുപോലും മേക്കപ്പിടാതെ അഭിനയിപ്പിച്ചു; ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാതെ നേരെ സംവിധാനത്തിലേക്ക്; നായകനും, ദളപതിയും, ബോംബെയും, റോജയുമായി ഹിറ്റുകളുടെ പരമ്പര; ഇപ്പോള്‍ തഗ് ലൈഫിലുടെ വിമര്‍ശന ശരങ്ങള്‍; മണിരത്നത്തിന് പിഴച്ചതെവിടെ?
തഗ്ഗ് ലൈഫ് എന്ന തല്ലിപ്പൊളി ലൈഫ്; മണിരത്‌നത്തിന്റെയെല്ലാം കാലം കഴിഞ്ഞു; അറുപതുകളിലെയും എഴുപതുകളിലെയും എത്രയോ കണ്ട അധോലോക കഥ; ആശ്വാസം ചിലമ്പരശനും ജോജുവും; ഇന്ത്യന്‍ 2 വിനുശേഷം വീണ്ടും കമലിന് തിരിച്ചടി; ഉലകനായകന്‍ വീണ്ടും ഉണക്കനായകനാവുമ്പോള്‍!
ഒരു വാക്കുകൊണ്ട് നഷ്ടം കോടികള്‍; വിക്രം കര്‍ണ്ണാടകയില്‍നിന്ന് കളക്റ്റ് ചെയ്തത് 35 കോടി; ഭാഷാവിവാദത്തില്‍ മാപ്പുപറയാതെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് കന്നഡ ഫിലിം ചേംബര്‍; ചര്‍ച്ചകള്‍ പരാജയപ്പെട്ടു; കമലഹാസന്റെ ഈഗോയില്‍ തഗ്ഗ് ലൈഫിന്റെ നിര്‍മ്മാതാക്കള്‍ക്ക് പോയത് 30 കോടിയോളം
എന്നും മുസ്ലീങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നടനെ വിശ്വരൂപത്തില്‍ കുരുക്കിയത് ഇസ്ലാമിസ്റ്റുകള്‍; ഡ്രഗ് പാര്‍ട്ടിയിലും ആരോപണം; അനാവശ്യ സീനുകളുണ്ടാക്കി നടിമാരെ ചുംബിക്കുന്നു; ശ്രീവിദ്യ, സരിക, സിമ്രാന്‍, ഗൗതമി തുടങ്ങിയവുമായുള്ള മുറിഞ്ഞ ബന്ധങ്ങള്‍; ഇപ്പോള്‍ കന്നഡ വിവാദവും; ഉലകനായകന്‍ വീണ്ടും വിവാദ നായകനാവുമ്പോള്‍!