You Searched For "തട്ടിപ്പ് സംഘം"

കെ.സി.വേണുഗോപാലിന്റെയും യതീഷ് ചന്ദ്രയുടെയും പേരില്‍ വ്യാജ എഫ്ബി; ഫര്‍ണിച്ചര്‍ വില്‍ക്കുന്നുവെന്ന് സന്ദേശം; അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെന്ന് വാഗ്ദാനവും; അഭിഭാഷകര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി;  തട്ടിപ്പിന് പിന്നില്‍ ഒരേസംഘമെന്ന് സൂചന; അന്വേഷണം തുടങ്ങി
പണമുള്ള വീട്ടമ്മമാരുടെ നമ്പറിലേക്ക് മിസ്ഡ് കോൾ; സ്ത്രീകൾ തിരിച്ചുവിളിക്കുമ്പോൾ വിഐപി എന്ന് പരിചയപ്പെടുത്തൽ; സംസാരിച്ച് പാട്ടിലാക്കി ചങ്ങാത്തമായാൽ പിന്നെ തന്ത്രത്തിൽ പണവും സ്വർണവും കൈക്കലാക്കും; വിവാഹം ആലോചിച്ച് നടി ഷംന കാസിമിനെ പറ്റിച്ച സംഘം വീണ്ടും തട്ടിപ്പ് കേസിൽ പിടിയിൽ