You Searched For "തട്ടിപ്പ്‌"

വാചകമടിച്ചും ചിരിച്ചും ആളെ വീഴ്‌ത്താൻ മിടുക്കൻ;  പേരിൽ ഡോക്ടർ എന്ന അലങ്കാരം; മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ്;  മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരാക്കാം എന്ന പേരിലെ വില്ലാ തട്ടിപ്പ് പൊളിഞ്ഞപ്പോൾ കെൻസ ഹോൾഡിംഗിലെ ശിഹാബ് ഷാ വീണ്ടും വലവീശുന്നു; വയനാട്ടിൽ അതേ ഭൂമിയിൽ കെൻസ വെൽനസിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്
മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം; ബാക്കി ഭാഗത്ത് മുക്കുപണ്ടവും; ആ നെക്ലേസുകളെല്ലാം തിരൂർ പൊന്ന്; ചെമ്പിൽ സ്വർണം പൂശി തട്ടിച്ചെടുത്തത് 2.72 കോടി; ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നടന്നത് തട്ടിപ്പിന്റെ അതിബുദ്ധി
ഉപേക്ഷിച്ച കാമുകിയുടെ സ്‌നേഹം വീണ്ടെടുക്കാൻ സമീപിച്ചത് മന്ത്രവാദിയെ; ഹൈടെക്ക് മന്ത്രവാദി പ്രശ്‌നപരിഹാരത്തിന് നിർദ്ദേശിച്ച് സ്മാർട്ട്‌ഫോൺ മന്ത്രവാദം; യുവാവിന് നഷ്ടമായത് 44 ലക്ഷം രൂപ
അടിച്ചു മാറ്റിയത് പട്ടിണി പാവങ്ങളായ തൊഴിലുറപ്പ്-കർഷക തൊഴിലാളികൾ മുണ്ടുമുറുക്കിയുടുത്ത് സമ്പാദിച്ച അധ്വാനം; പേരാവൂരിലെ ആ നാലു കോടി അടിച്ചു മാറ്റിയതാര്? സഹകരണ സൊസൈറ്റി ചിട്ടിതട്ടിപ്പിൽ ജീവനക്കാരെ ഇരയാക്കി തടിയൂരാൻ സിപിഎം നേതൃത്വം; കൂട്ടരാജിക്കൊരുങ്ങി പ്രവർത്തകരും
കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചു; രണ്ട് വ്യവസായികൾക്കെതിരെ പരാതി നൽകി നടി സ്‌നേഹ; നടിയിൽ നിന്നും തട്ടിയെടുത്തത് 26 ലക്ഷം രൂപ