You Searched For "തമിഴ്‌നാട്"

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തുന്നത് ഉചിതമാകില്ലെന്ന് വിദഗ്ധ സമിതി; പത്താം ക്ലാസ് ഉൾപ്പെടെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ച് തമിഴ്‌നാട് സർക്കാർ
നൂറു സീറ്റുകളിൽ തനിച്ച് മത്സരിച്ച് നാണം കെടുന്നതിലും നല്ലത് ആറ് സീറ്റുകളിൽ മത്സരിച്ച് നൂറുശതമാനം വിജയം കൊയ്യുന്നത്; തമിഴ്‌നാട്ടിൽ ഡിഎംകെ നൽകിയ ആറ് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെട്ട് സിപിഎമ്മും സിപിഐയും; ഇടതു പാർട്ടികൾ ലക്ഷ്യം വെക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മോഡൽ വിജയം
തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് നടത്തിയത് ഡിഎംകെ, എംഎൻഎം, എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിൽ
മിനി ഹെലികോപ്ടർ, ഓരോ വീട്ടിലേക്കും ഒരു കോടി രൂപ, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ ഒരു റോബോട്ട്...; വാഗ്ദാന പെരുമഴയുമായി തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാർത്ഥി;  വാഗ്ദാനങ്ങൾ വോട്ടർമാരിൽ അവബോധം സൃഷ്ടിക്കാനെന്ന് തുലാം ശരവൺ