Marketing Featureപോപ്പുലർ ഫിനാൻസ് പൊളിഞ്ഞതോടെ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചു: മടക്കി നൽകാൻ സാധിക്കാതെ വന്നതോടെ വസ്തു വിറ്റ് കടം വീട്ടാനുള്ള ശ്രമവും പാളി: പത്തനംതിട്ടയിൽ മറ്റൊരു ധനകാര്യ സ്ഥാപനം കൂടി പൊളിഞ്ഞു: ഉടമകൾ ഒളിവിലെന്ന് നിക്ഷേപകർ: പ്രതിസന്ധിയിലായത് ഓമല്ലൂരിലെ തറയിൽ ഫിനാൻസ്ശ്രീലാല് വാസുദേവന്10 Jun 2021 12:07 PM IST
Marketing Featureനിക്ഷേപകർക്ക് രേഖാമൂലം ഉറപ്പ് നൽകിയത് വസ്തു വിറ്റ് പണം തിരികെ നൽകാമെന്ന്; വസ്തു വിറ്റ് കുടുംബസമേതം മുങ്ങി; തറയിൽ ബാങ്ക് തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 14 കേസ്: പുറത്തു വന്നിരിക്കുന്നത് 49 കോടിയുടെ തട്ടിപ്പ്: വ്യാപ്തി നൂറുകോടി കടന്നേക്കാമെന്ന് പൊലീസ്: പോപ്പുലറിന് പിന്നാലെ പത്തനംതിട്ടയിലെ പല സ്ഥാപനങ്ങളും തകർച്ചയിലേക്ക്ശ്രീലാല് വാസുദേവന്13 Jun 2021 12:38 PM IST
Marketing Featureതറയിൽ ഫിനാൻസ് തട്ടിപ്പിൽ ഉടമയ്ക്കും കുടുംബത്തിനുമായി ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്; വിദേശത്തേക്ക് കടന്നുവെന്ന വാർത്ത നിഷേധിച്ച് ജില്ലാ പൊലീസ് മേധാവി; തട്ടിപ്പിന്റെ വ്യാപ്തി ഏറിയാൽ അന്വേഷണം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും: നിക്ഷേപകർ ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്14 Jun 2021 11:58 AM IST