SPECIAL REPORTഡാനിഷ് സിദ്ദിഖി മരിച്ചത് സംഘർഷത്തിലല്ല, തിരഞ്ഞുപിടിച്ച് താലിബാൻ കൊലപ്പെടുത്തി; പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു; ഡാനിഷിനെ തിരിച്ചറിഞ്ഞതോടെ കൊലപ്പെടുത്തി; അഫ്ഗാൻ സൈനിക കമാൻഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടത് ഡാനിഷിനെ രക്ഷപെടുത്താൻ ശ്രമിക്കവേ: റിപ്പോർട്ട് പുറത്ത്മറുനാടന് ഡെസ്ക്30 July 2021 11:08 AM IST
Greetingsഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ വധിച്ചിട്ട് മണിക്കൂറുകളായി; ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ; ഇച്ചിരി ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ പ്രതികരിക്കണം; സാംസ്കാരിക കേരളത്തെ വിമർശിച്ച് ഹരീഷ് പേരടിമറുനാടന് ഡെസ്ക്31 July 2021 11:41 AM IST
Politicsവിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി; താലിബാൻ ആക്രമണത്തിൽ ഇതിനോടകം കൊല്ലപ്പെട്ടത് 2400ലേറെ തദ്ദേശവാസികൾ; അഫ്ഗാൻ ഭരണകൂടത്തിന് പിന്തുണയുമായി ഇസ്ലാമിക സംഘടനകളും നേതാക്കളുംമറുനാടന് ഡെസ്ക്1 Aug 2021 10:42 PM IST
Politicsകേരളത്തിലെ സമാധാനവാദികൾ പിന്തുണയ്ക്കുന്ന താലിബാൻ ആറാഴ്ച്ചകൊണ്ട് കൊന്നു തള്ളിയത് 900 നിരപരാധികളെ; കൊല്ലപ്പെടുന്നവരിൽ പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഗ്രാമത്തലവനും; അമേരിക്ക ഉപേക്ഷിച്ച അഫ്ഗാനിൽ ഭീകരവാദികൾ മുന്നേറുന്നുമറുനാടന് മലയാളി6 Aug 2021 9:03 AM IST
AUTOMOBILEപ്രസിഡന്റിന്റെ കൊട്ടാരം മുതൽ കാബുൾ വിമാനത്താവളം വരെ നജീബുള്ള ഉപയോഗിച്ച പാസ് വേർഡ് അവസാനത്തേതിന് തൊട്ടുമുന്നിലുള്ള ചെക്ക് പോയിന്റിൽ ബ്ലോക്ക്; എയർപോർട്ട് കൊട്ടിയടച്ച് വിശ്വസ്തൻ ദോസ്തമിന്റെ ചതി; ഇന്ത്യയിലേക്ക് രക്ഷപ്പെടൽ പരാജയപ്പെട്ടതോടെ ട്രാഫിക് സിഗ്നൽ തൂണിൽ കെട്ടിത്തൂക്കി താലിബാന്റെ ക്രൂരകൊലപാതകം; അഫ്ഗാൻ മുൻ പ്രസിഡന്റിന്റെ പെൺമക്കൾ പറയുന്നു ചതിച്ചത് പാക്കിസ്ഥാൻമറുനാടന് ഡെസ്ക്6 Aug 2021 6:03 PM IST
Uncategorizedഗുരുദ്വാരയിൽ നിന്ന് മത പതാക നീക്കംചെയ്ത് താലിബാൻ; നടപടി സ്ഥിരീകരിക്കാതെ സർക്കാർ; വിവരം പുറത്തായത് പതാക നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഗമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെമറുനാടന് മലയാളി6 Aug 2021 7:18 PM IST
Politicsഅഫ്ഗാന്റെ തന്ത്രപ്രധാനമായ പ്രവിശ്യയും താലിബാൻ നിയന്ത്രണത്തിൽ; സാരഞ്ച് നഗരം താലിബാൻ കയ്യടക്കി; എല്ലാ പ്രവശ്യകളും ഉടൻ നിയന്ത്രണത്തിലാകുമെന്ന് താലിബാൻ നേതാക്കൾ; ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നത് പാക്കിസ്ഥാനെന്ന് അഫ്ഗാനിസ്ഥാൻ യുഎന്നിൽമറുനാടന് മലയാളി7 Aug 2021 10:48 PM IST
Politicsതാലിബാനെന്ന കൊടും വിഷമുള്ള മൂർഖനെ പാലൂട്ടി വളർത്തുന്നത് പാക്കിസ്ഥാൻ! ഹെൽമണ്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ അൽ ഖായിദ ഭീകരരായ പാക്ക് പൗരന്മാരും; താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പിന്തുണക്കുന്നതിൽ അഫ്ഗാൻ ഭരണകൂടത്തിന് കടുത്ത പ്രതിഷേധംമറുനാടന് ഡെസ്ക്8 Aug 2021 8:33 AM IST
Politicsതാലിബാനെ ചെറുക്കാനാവില്ലെന്നറിഞ്ഞ് പട്ടാളക്കാരും പൊലീസുകാരും ഒപ്പം ചേർന്നു; കൊച്ചു പെൺകുട്ടികളെ തട്ടിയെടുത്ത് കാമം ശമിപ്പിച്ച് ഭീകരർ; എത്രയും വേഗം പൗരന്മാരോട് അഫ്ഗാൻ വിടാൻ നിർദ്ദേശിച്ച് ബ്രിട്ടൻ; വെള്ളക്കാർ കൈവിട്ട അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകംമറുനാടന് ഡെസ്ക്8 Aug 2021 12:17 PM IST
SPECIAL REPORTസ്ഥലം പിടിച്ചെടുത്താൽ ആദ്യം ആവശ്യപ്പെടുന്നത് സ്ത്രികളുടെയും പെൺകുട്ടികളുടെയും വിവരം കൈമാറാൻ; വഴങ്ങിയില്ലെങ്കിൽ ക്രൂര പീഡനവും നിർബന്ധിത വിവാഹവും; സ്ത്രികളെയും കുട്ടികളെയും രാജ്യം കടത്തി അഫ്ഗാനിസ്ഥാൻ; കൊന്നൊടുക്കി താലിബാൻ വീണ്ടും അഫ്ഗാനെ വിഴുങ്ങുമ്പോൾമറുനാടന് മലയാളി10 Aug 2021 7:41 AM IST
Politicsതാലിബാൻ 90 ദിവസത്തിനകം കാബൂൾ പിടിച്ചടക്കും; മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്; മസാരെ ഷെരീഫ് പിടിക്കാൻ രൂക്ഷമായ പോരാട്ടം; 20 വർഷം മുമ്പ് ചവിട്ടി പുറത്താക്കിയതിന്റെ കോട്ടം തീർക്കാൻ സൈനിക വിജയം മാത്രം ലക്ഷ്യമിട്ട് താലിബാനുംമറുനാടന് മലയാളി11 Aug 2021 7:07 PM IST
SPECIAL REPORTകാണ്ഡഹാർ ജയിൽ ആക്രമിച്ച് കീഴടക്കി താലിബാൻ; ആയിര കണക്കിന് തടവുകാരെ തുറന്നുവിട്ടു; കാബൂളിലേക്ക് ഉള്ള മുന്നേറ്റം തുടരുമ്പോൾ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം അവർ കൈയടക്കി എന്ന് യൂറോപ്യൻ യൂണിയൻ; എട്ട് പ്രവിശ്യ തലസ്ഥാനങ്ങൾ നിയന്ത്രണത്തിൽ; അഷ്റഫ് ഗനി പ്രാദേശിക സേനകളെ കൂട്ടി ചെറുത്ത് നിൽപ്പിന് വട്ടം കൂട്ടുന്നു എങ്കിലും മേൽക്കൈ നേടി എതിരാളികൾമറുനാടന് മലയാളി11 Aug 2021 11:57 PM IST