SPECIAL REPORTകാണ്ഡഹാർ ജയിൽ ആക്രമിച്ച് കീഴടക്കി താലിബാൻ; ആയിര കണക്കിന് തടവുകാരെ തുറന്നുവിട്ടു; കാബൂളിലേക്ക് ഉള്ള മുന്നേറ്റം തുടരുമ്പോൾ അഫ്ഗാനിസ്ഥാന്റെ 65 ശതമാനം അവർ കൈയടക്കി എന്ന് യൂറോപ്യൻ യൂണിയൻ; എട്ട് പ്രവിശ്യ തലസ്ഥാനങ്ങൾ നിയന്ത്രണത്തിൽ; അഷ്‌റഫ് ഗനി പ്രാദേശിക സേനകളെ കൂട്ടി ചെറുത്ത് നിൽപ്പിന് വട്ടം കൂട്ടുന്നു എങ്കിലും മേൽക്കൈ നേടി എതിരാളികൾമറുനാടന് മലയാളി11 Aug 2021 11:57 PM IST
Politicsകാണ്ഡഹാറും കീഴടക്കി; ഇനി ലക്ഷ്യം കാബുൾ; തലസ്ഥാനം പിടിക്കാൻ പോരാട്ടം ശക്തം; ഉറ്റവരുടെ മൃതദ്ദേഹം പോലും ഉപേക്ഷിച്ച് ജനതയുടെ കൂട്ടപലായനം; ഒരാഴ്‌ച്ചക്കുള്ളിൽ രാജ്യം വിട്ടത് 30,000 കുടുംബങ്ങൾ; അഫ്ഗാനിൽ താലിബാൻമറുനാടന് മലയാളി13 Aug 2021 10:49 AM IST
Politicsതാലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി; വ്യോമ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത് അഫ്ഗാൻ സേന; മൂന്ന് ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപം വെള്ളത്തിൽ വരച്ച വരമറുനാടന് ഡെസ്ക്13 Aug 2021 2:11 PM IST
SPECIAL REPORTകാണ്ഡഹാർ പിടിച്ചടക്കി; പന്ത്രണ്ട് പ്രവിശ്യകൾ നിയന്ത്രണത്തിൽ; ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ; സൈനികരെ കൊന്നൊടുക്കുന്നു; പൗരന്മാർക്ക് നേരെ ആക്രമണം; ഭീകരരുടെ ഭാര്യയാകാൻ യുവതികളെ നിർബന്ധിക്കുന്നു; കൊടുംക്രൂരതയ്ക്ക് മൂകസാക്ഷിയായി ലോകംന്യൂസ് ഡെസ്ക്13 Aug 2021 6:06 PM IST
SPECIAL REPORTസ്ത്രീകൾക്ക് ജോലിക്ക് വിലക്ക്; ബാങ്കുകളിലേത് അടക്കം ബന്ധുക്കളായ പുരുഷന്മാർക്ക് ജോലി നൽകും; ആധിപത്യം ഉറപ്പിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി താലിബാൻ; രണ്ട് പതിറ്റാണ്ടായി അനുഭവിച്ച സ്വാതന്ത്ര്യം അകലുന്നു; ജനങ്ങൾ ഭയപ്പെട്ടത് പോലെ ഇരുണ്ട യുഗത്തിലേക്ക് അഫ്ഗാനിസ്ഥാൻന്യൂസ് ഡെസ്ക്13 Aug 2021 8:49 PM IST
Uncategorizedകോവിഡ് വാക്സിൻ നിരോധിച്ച് താലിബാൻ; പാക്ത്യയിലെ റീജ്യണൽ ആശുപത്രിയിൽ നോട്ടീസ് പതിച്ചുന്യൂസ് ഡെസ്ക്13 Aug 2021 10:43 PM IST
Politicsകാബൂളിലേക്ക് താലിബാൻ കുതിക്കുമ്പോൾ പഴി കേൾക്കുന്നത് മുഴുവൻ അമേരിക്ക; സിഐഎയുടെ മൂക്കിന് താഴെ താലിബാൻ വിളയാടി ആക്രമണം ആസൂത്രണം ചെയ്തത് ഇന്റലിജൻസ് പരാജയം എന്ന് വിമർശനം; തടി രക്ഷിക്കാൻ ഉള്ളവരെ ഒഴിപ്പിക്കുന്ന തിരക്കിൽ മുഴുകുമ്പോൾ ബൈഡന്റെ നയത്തിനും കൊട്ട്; ഇന്ത്യയുടെ ശത്രുവോ തങ്ങളെന്നും ഡാനിഷ് സിദ്ദിഖ്വിയെ കൊലപ്പെടുത്താൻ കാരണം എന്തെന്നും വെളിപ്പെടുത്തി താലിബാനുംമറുനാടന് മലയാളി13 Aug 2021 11:43 PM IST
Politicsഉപരോധത്തിലൂടെ താലിബാനെ ഒറ്റപ്പെടുത്താനുള്ള പദ്ധതിക്ക് തടസ്സമായി ചൈന; താലിബാനെ ചൈന പരസ്യമായി തന്നെ അംഗീകരിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; വിമത സൈന്യം കാബൂൾ ഉടൻ പിടിച്ചെടുത്തേക്കും; നയതന്ത്ര ഉദ്യോഗസ്ഥരെ മടക്കി കൊണ്ടു പോകാൻ യുഎസ് സൈന്യം; സമാധാനത്തിന് സാധ്യത തേടി യുഎന്നും; അഫ്ഗാനിൽ താലിബാനിസംമറുനാടന് മലയാളി14 Aug 2021 7:58 AM IST
Politicsഇന്ത്യയോട് തന്ത്രപരമായി അടുക്കാൻ പുകഴ്‌ത്തലുമായി താലിബാൻ; അഫ്ഗാൻ ജനതയെ ഇന്ത്യ സഹായിക്കുന്നുണ്ടെന്ന് താലിബാൻ നേതാവ്; താലിബാൻ തമ്പടിച്ചിരിക്കുന്നത് കാബൂളിന് നാൽപ്പത് മൈൽ മാത്രം അകലെ; കൂട്ടപ്പലായനം തുടരുമ്പോൾ അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദ്ദേശംമറുനാടന് ഡെസ്ക്14 Aug 2021 11:05 AM IST
Politicsപൊടി പുരണ്ട മുഷിഞ്ഞ വസ്ത്രങ്ങളുടെ സ്ഥാനത്ത് തിളക്കമുള്ള പുത്തൻ വസ്ത്രങ്ങളും വൃത്തിയുള്ള തലപ്പാവും; കയ്യിൽ അത്യാധുനിക ആയുധങ്ങൾ; മുഖം മിനുക്കാനുള്ള പ്രചരണങ്ങൾക്കായും പൊടിക്കുന്നത് ശതകോടികൾ; 90കളിൽ കണ്ട താലിബാന്റെ വിഷ്വൽ ഗെറ്റപ്പിൽ മൊത്തം മാറ്റംമറുനാടന് ഡെസ്ക്14 Aug 2021 1:39 PM IST
SPECIAL REPORTതാലിബാൻ സംഘം കാബൂളിന് തൊട്ടരികെ; തലസ്ഥാന നഗരിയുടെ 50.കി .മീ അകലെ തമ്പടിച്ച് ഭീകരർ; മസരി ഷെരീഫിൽ രൂക്ഷമായ ആക്രമണം; അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താൻ ശ്രമമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗാനി; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് പ്രമുഖ രാജ്യങ്ങൾന്യൂസ് ഡെസ്ക്14 Aug 2021 4:14 PM IST
Politicsചെറുത്ത് നിൽപ്പില്ലാതെ മസർ ഇ ഷെരീഫും കീഴടങ്ങി; കാബൂൾ ഏത് സമയവും വിമതർ നിയന്ത്രണത്തിലാക്കും; ഭീകരർക്ക് കീഴടങ്ങില്ലെന്ന അഫ്ഗാൻ പ്രസിഡന്റിന്റെ അവകാശ വാദം ഒരിടത്തും പ്രതിഫലിക്കുന്നില്ല; അരക്ഷിതാവസ്ഥയിലേക്ക് അഫ്ഗാൻ; കാഴ്ചക്കാരായി അമേരിക്കയുംമറുനാടന് മലയാളി15 Aug 2021 6:33 AM IST