You Searched For "തിരക്ക്"

ശബരിമല സന്നിധാനത്ത് ഭക്തജന പ്രവാഹം; മണ്ഡല പൂജ ദിവസം തിരക്ക് നിയന്ത്രിക്കണം; നടപടിയെടുത്ത് അധികൃതർ; സ്പോട്ട് ബുക്കിംഗ് 5000 ആക്കും; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കും; തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരത്ത് മെഗാ വാക്‌സിൻ ക്യാമ്പിൽ വൻ തിരക്ക്; വരിനിന്ന രണ്ടു പേർ കുഴഞ്ഞു വീണു; തിരക്കു കൂടിയത് രജിസ്‌ട്രേഷൻ വഴി വിവിധ സമയം ലഭിച്ചവർ ഒരുമിച്ച് വാക്‌സിൻ എടുക്കാൻ എത്തിയതോടെ
ബിവറേജസിലെ ആൾക്കൂട്ടത്തിന്റെ കാരണമന്വേഷിച്ച് ഹൈക്കോടതി;  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിക്കുമ്പോൾ കേരളത്തിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറവാണ്;   അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തണമെന്നും കോടതിയുടെ നിരീക്ഷണം
അവധി കഴിഞ്ഞുള്ള മടക്കയാത്രയിൽ ട്രെയിനിൽ വൻ തിരക്ക്; വേണാട് എക്സ്‌പ്രസിൽ യാത്രക്കാരി കുഴഞ്ഞുവീണു; ട്രെയിനുകളിൽ ജനറൽ കോച്ചിന്റെ എണ്ണം കുറവെന്ന് ആക്ഷേപം; നേരത്തെ 18 ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 8 എണ്ണം മാത്രം!
വെറും 41 ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേറെ തീർത്ഥാടകരെത്തുന്ന കാനനക്ഷേത്രമെന്ന ലോകമഹാത്ഭുതം; തീർത്ഥാടന ടൂറിസം പ്രയോജനപ്പെടുത്തിയാൽ കേരളത്തിനുണ്ടാവുക കോടികളുടെ വരുമാനം; പക്ഷേ അശാസ്ത്രീയ പദ്ധതികൾ വഴി ദുരന്തത്തിന്റെ വക്കിൽ; ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?