You Searched For "തിരുവനന്തപുരം"

കടവരാന്തയിൽ കിടന്നയാളുടെ തലയിൽ ബിയർക്കുപ്പി അടിച്ച് പൊട്ടിച്ചു; പിന്നാലെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി മർദ്ദിച്ചു; ആക്രമം ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ; പ്രതി പിടിയിൽ
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോ​ഗം സ്ഥിരീകരിച്ചു; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ പൂട്ടി; പ്രദേശത്ത് അതീവ ജാഗ്രത
ഇന്നലെ രാത്രി കനകകുന്നിൽ ലൈറ്റ് കാണാൻ ഇറങ്ങിയവരുടെ ചെവികളിൽ മുഴങ്ങിയ ഇരമ്പൽ ശബ്ദം; ആകാശത്ത് നോക്കിയപ്പോൾ കണ്ടത് 250 അടി ഉയരത്തിൽ കുതിക്കുന്ന ഡ്രോണുകളെ; നിമിഷ നേരം കൊണ്ട് മുഖ്യനെ അടക്കം തെളിയിച്ച് ഷോ; കൂടെ തിളങ്ങി കളരി പയറ്റും; തലസ്ഥാനത്തെ തിരുവോണം കളറാകുമ്പോൾ
വീട്ടുകാരോടു പിണങ്ങി ജോലി തേടി നാടും വീടും വിട്ടു; രാജ്യാതിര്‍ത്തി കടന്ന് പല വണ്ടികള്‍ കയറി എത്തിപ്പെട്ടത് തിരുവനന്തപുരത്ത്: ഒടുവില്‍ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അജ്ഞാതന്‍ ബോധിരാജായി നേപ്പാളിലേക്ക്