You Searched For "തിരുവനന്തപുരം"

അന്തേവാസികളായ മുതിര്‍ന്ന കുട്ടികള്‍ പരിഹസിച്ചു; അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ശ്രമം; ശ്രീചിത്ര പുവര്‍ഹോമിലെ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മദ്യപിച്ചെത്തിയ സംഘം റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധം; യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു; കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി; ഒടുവിൽ റോഡിൽ ഉപേക്ഷിച്ച് കടന്നു; കേസിൽ മൂന്ന് പേര് പിടിയിൽ
ഏറെ നാള്‍ കോണ്‍ട്രാക്ടറായിരുന്ന ജസ്റ്റിന്‍ രാജ് മൂന്നുപേര്‍ക്കൊപ്പം കേരള കഫേ ഹോട്ടല്‍ തുടങ്ങിയത് ഒരുവര്‍ഷം മുമ്പ്; ഉഴപ്പന്മാരായ രണ്ടുജീവനക്കാര്‍ പണിക്ക് എത്താത്തത് ചോദിക്കാനെത്തിയ ഹോട്ടലുടമ കണ്ടത് മദ്യപിച്ച് മദോന്മത്തരായ ജീവനക്കാരെ; വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ ജസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ച് പ്രതികള്‍; തലസ്ഥാനത്തെ കൊലപാതകത്തിന് പിന്നില്‍
തിരുവനന്തപുരത്ത് കേരള കഫേ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; പായ കൊണ്ട് മൂടിയ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍; രണ്ടുജീവനക്കാരെ കാണാനില്ല; ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു; കൊല്ലപ്പെട്ടത് സിപിഎം നേതാവ് എം സത്യനേശന്റെ മരുമകന്‍ ജസ്റ്റിന്‍ രാജ്