You Searched For "തിരുവനന്തപുരം"

മുറിയില്‍ കണ്ടെത്തിയത് നേരത്തെ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ്;  കേടുപാട് വന്ന ഉപകരണം കൊച്ചിയിലേക്ക് റിപ്പയറിനായി അയച്ചിരുന്നു; വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു; അതാണ് തിരിച്ചെത്തിയത്;  ആരോപണത്തില്‍ വിശദീകരണവുമായി ഡോ. ഹാരിസ് ചിറക്കല്‍
സാറേ മുഴുവന്‍ റിപ്പോര്‍ട്ടും വായിക്കണം;  വാര്‍ത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിനൊരു ഫോണ്‍ കോള്‍;  പിന്നാലെ പരസ്യമായി പ്രിന്‍സിപ്പലിന് നിര്‍ദേശം;  ഉന്നത തലങ്ങളില്‍ നിന്നാണ് ആ കോളെന്ന് ശരീരഭാഷയില്‍ വ്യക്തം;   ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിര്‍ത്താന്‍ സ്‌ക്രിപ്റ്റഡ് പ്രസ് മീറ്റോ?  ആ ഫോണ്‍കോളിന്റെ മറുതലയ്ക്കല്‍ ആരെന്നതിനെ ചൊല്ലി വിവാദം
മോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നു; മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനിടെ സമീപത്തെ വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും കവർന്നു; മോഷ്ടാക്കളെ കയ്യോടെ പൊക്കി നാട്ടുകാർ
എല്‍എല്‍ബി നേടിയ നേഴ്‌സ്!; മാലാഖമാരുടെ കൂട്ടത്തിലെ പൊന്‍തൂവല്‍...; ആതുര ശുശ്രുഷയില്‍ പുതു ചരിത്രം കുറിച്ച് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; സീനിയര്‍ നഴ്‌സിംഗ് ഓഫീസറായി തിരുവനന്തപുരം സ്വദേശി വിജയകൃഷ്ണന്‍ ചുമതലയേറ്റു; കൈയ്യടിച്ച് സ്വീകരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
രാത്രി വീട്ടിൽ  അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല;  വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ തുടർന്നു; നെടുമങ്ങാട്ടുകാരന് 21 വർഷം കഠിന തടവ് വിധിച്ച് കോടതി
തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്‍; മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയത് ഡിസിസിക്ക് നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍; പാലോട് രവിക്ക് പകരക്കാരനെ അതിവേഗം പ്രഖ്യാപിച്ചു കെപിസിസി നേതൃത്വം; തദ്ദേശ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ സ്ഥിരം അധ്യക്ഷനെ മൂന്നാഴ്ച്ചക്കകം പ്രഖ്യാപിച്ചേക്കും