You Searched For "തിരുവനന്തപുരം"

കല്യാണ മണ്ഡപത്തിൽ വിവാഹ സത്ക്കാരത്തിനെത്തി; പതുങ്ങി നിന്ന് കുഞ്ഞുങ്ങളുടെ പാദസരവുമായി മുങ്ങി; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 59കാരിയെ പിടികൂടി പോലീസ്; കരമന സ്വദേശിനി ഗിരിജ   നിരവധി മോഷണ കേസുകളിലെ പ്രതി
ഇനി ഇവൻ ശരിക്കും പറക്കുമോ?; ടൂറിസം വകുപ്പ് പറഞ്ഞത് പോലെ ആ എഫ്-35 ക്ക് കേരളം വിടാൻ ഉദ്ദേശമില്ലേ..!; ഒടുവിൽ യുകെ യുടെ അറ്റകൈ പ്രയോഗം; വിമാനത്തെ എയർലിഫ്റ്റ് ചെയ്യാൻ സാധ്യത; രാജ്യാതിർത്തികൾ താണ്ടി ഗ്ലോബ്മാസ്റ്റർ തലസ്ഥാനത്ത് എത്തും?; എല്ലാ സാധ്യതകളും പരിശോധിച്ച് അധികൃതർ; കുടുങ്ങിപ്പോയ അനാഥനെ ഇനിയാര് തുണയ്ക്കും!
പാർട്ട് ടൈം ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ടെലിഗ്രാമിൽ സന്ദേശമെത്തി; ലിങ്കിൽ കയറി പ്രൊഫൈൽ ഉണ്ടാക്കാൻ നിർദ്ദേശിച്ചു; ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി; വിശ്വാസ്യത പിടിച്ചു പറ്റിയത് ടാസ്കുകള്‍ക്ക് ചെറിയ പ്രതിഫലം നൽകി; കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭ വിഹിതമെന്ന വാഗ്‌ദാനത്തിൽ വീണ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; സൈബർ തട്ടിപ്പുകൾ തുടരുന്നു
അകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവി
തലസ്ഥാനത്തെ നടുക്കി അരുംകൊല..; മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ; മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്; കാരണം വ്യക്തമല്ല; പോലീസ് അന്വേഷണം തുടങ്ങി
നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്‌കോ ദൗത്യം!
ദേശീയ ഗാനത്തെ അവഹേളിക്കുന്നത് ഗുരുതര കുറ്റം; കുട്ടികളെ ഉപദേശിച്ചതും ശാസിച്ചതും കുട്ടത്തിലെ വിഐപിയെ അറിയാത്ത പുതിയ ടീച്ചര്‍; സ്‌കൂള്‍ ബസ് പോയത് വിവാദമായി; യൂണിഫോം അഴിമിതി അടക്കം പിടികൂടിയ സ്‌കൂളില്‍ പിന്നെ നടന്നതെല്ലാം നാടകം; സമ്മര്‍ദ്ദത്തില്‍ മാപ്പെഴുതി വാങ്ങി ടീച്ചറെ കുടുക്കിയോ? ചൊവ്വാഴ്ച ആ സ്‌കൂളില്‍ സംഭവിച്ചത്
പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന കല്യാണരാമൻ; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട വാള് ഗോപു; നേമത്തെ ഇലക്രോണിക്സ് മോഷണം കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകരുടെ തുക തിരികെ നൽകിയില്ല; വെങ്ങാനൂര്‍ സഹകരണ സൊസൈറ്റിയിൽ കണ്ടെത്തിയത് ഒന്നരക്കോടിയുടെ ക്രമക്കേട്; വ്യാജരേഖകള്‍ ഉണ്ടാക്കി നിക്ഷേപങ്ങള്‍ ദുര്‍വിനിയോഗം ചെയ്തു; ബിനാമിപേരില്‍ വായ്പകള്‍ കൈക്കലാക്കി; ജീവനക്കാരും ബോര്‍ഡംഗങ്ങളും ഉൾപ്പെടെ 25 പ്രതികൾ; സഹകരണ തട്ടിപ്പിന്റെ വ്യാപ്തി കൂടും
തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
മരുമകനെ താലോലിക്കുന്ന മുഖ്യമന്ത്രി മറ്റു നേതാക്കളെ തഴയുന്നു..! നാലാം വാര്‍ഷികാഘോഷത്തിനിടെ മന്ത്രിസഭയില്‍ തര്‍ക്കം; തിരുവനന്തപുരം സ്മാര്‍ട്ട് റോഡിന്റെ ക്രെഡിറ്റ് ഒറ്റക്കടിച്ചു മുഹമ്മദ് റിയാസ്; പണം മുടക്കിയ തദ്ദേശവകുപ്പ് പടിക്ക് പുറത്ത്; ഉദ്ഘാടനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറിയത് എം ബി രാജേഷ് പരാതി അറിയിച്ചതോടെ