You Searched For "തിരുവനന്തപുരം"

റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതി കരാറുകാർ ധർണ്ണ സംഘടിപ്പിക്കുന്നു; ധർണ്ണ തിരുവനന്തപുരം പ്രോജക്ട് മാനേജമെന്റ് യൂണിറ്റ് ഓഫീസിന് മുന്നിൽ; പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ ഇടപെടണമെന്ന് കരാറുകാർ
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വീണ്ടും ബോംബ് ഭീഷണി;  സ്‌ഫോടനം നടത്തുമെന്ന് യാക്കൂബ് മേമന്റെ പേരില്‍ ഇ-മെയില്‍ സന്ദേശം; ബോംബ് സ്‌ക്വാഡ് അടക്കം മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍; അന്വേഷണം തുടരുന്നതായി ഡിസിപി
വയനാടിനെ വിറപ്പിച്ച പെൺകടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റി; തലസ്ഥാനത്ത് അഭയം; മൃഗശാലയിൽ എത്തിക്കും; പരിക്കേറ്റ എട്ടുവയസുകാരിക്ക് സുഖ ചികിത്സ നൽകാനും തീരുമാനം
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്തു; പീഡനവിവരം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേരിട്ട് അറിയിച്ചിട്ടും മറച്ചുവച്ച് സ്‌കൂള്‍ അധികൃതര്‍; പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ അറിയിച്ചതോടെ അധ്യാപകന്‍ പിടിയില്‍; റിമാന്‍ഡ് ചെയ്തു; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്‌കൂളിനെതിരെ പോക്‌സോ കേസ്
ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടത് പഴങ്കഥ;   അതേ കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്‌ഐക്കാരുടെ ഇടിമുറിയായി വീണ്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികള്‍; രാത്രിയായിട്ടും പ്രശ്‌നം തീര്‍ത്ത് പമ്പിങ് തുടങ്ങിയില്ല; നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍
ശമ്പള വര്‍ധനവും ബോണസുമെന്ന ആവശ്യം അംഗീകരിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികള്‍; സാറ്റ്‌സ് ജീവനക്കാരുടെ പണിമുടക്കില്‍ വലഞ്ഞത് യാത്രക്കാര്‍
ദേശീയ നേതാക്കളും മന്ത്രിമാരും മുതൽ തദ്ദേശ ജനപ്രതിനിധികൾ വരെ; സംസ്ഥാനത്ത് നവോത്ഥാന മതിലുയരുന്നത് പെൺകരുത്തിൽ; ലക്ഷകണക്കിന് വനിതകൾ പങ്കെടുത്ത് ട്രയൽ റൺ; നവോത്ഥാന മൂല്യങ്ങളും സ്ത്രീ സമത്വവും പുലർത്താൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അണിനിരക്കാനൊരുങ്ങി വനിതകൾ; വെള്ളയമ്പലത്തെ അവസാന കണ്ണിയായി വൃന്ദാ കാരാട്ട് അണിചേരും; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുയോഗം വൈകുന്നേരം വെള്ളയമ്പലത്ത്
മുപ്പത്തിനാല് വയസുണ്ടായിരുന്നപ്പോൾ എന്റെ അമ്മ ശബരിമലയിൽ എത്തിയിരുന്നു; ശബരിമലയിൽ മുൻപും യുവതീപ്രവേശനം നടന്നിരുന്നുവെന്ന് ദേവസ്വം ബോർഡ് മുൻ അംഗത്തിന്റെ മകളുടെ വെളിപ്പെടുത്തൽ; അന്ന് ചോറൂണ് കർമ്മങ്ങൾക്കെത്തിയപ്പോൾ എല്ലാ സഹായവും ചെയ്ത് തന്നത് തന്ത്രിയായിരുന്നെന്നും ഉഷാ വിനോദ്