You Searched For "തീവ്രവാദം"

യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല! ക്യാംപസ് കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമമെന്ന ഇന്റലിജൻസ് റിപ്പോർട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഎം റിപ്പോർട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി നിയമസഭയിൽ
ഒരു ഇസ്ലാമിക രാഷ്ട്രം നേരിട്ട് കഞ്ചാവ് കൃഷിയിലേക്ക്! പത്തു വയസ്സുള്ള പെൺകുട്ടിക്ക് രണ്ട് ലക്ഷം, ആൺകുട്ടിക്ക് ഒരുലക്ഷം; വിശപ്പടക്കാൻ സ്വന്തം മക്കളെ വിറ്റ് അഫ്ഗാനികൾ; അക്കൗണ്ട് മാറി കോടികളുടെ തുക പോയത് തജകിസ്ഥാനിലേക്ക്; കരുതൽ ധനശേഖരം ഉപയോഗിക്കാൻ അറിയില്ല; കറൻസിയുടെ മൂല്യവും ഇടിയുന്നു; താലിബാൻ ഒരു രാജ്യത്തെ നശിപ്പിക്കുന്നത് ഇങ്ങനെ
ഹർത്താലിൽ നടന്ന വ്യാപക ആക്രമണവും പിടിവള്ളിയാക്കാൻ എൻഐഎ; തീവ്രവാദ സ്വഭാവത്തിലുള്ള ആക്രമണമെന്ന് വിലയിരുത്തൽ; താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്നതിന്റെ രേഖകളും കിട്ടി; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടും; പോപ്പുലർ ഫ്രണ്ടിന് അവസാനമുണ്ടാകും എന്ന സൂചന നൽകി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും