You Searched For "തൃശൂർ വാർത്തകൾ"

അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുള്ള ബംഗ്ല ടീമിലെ അംഗമോ? തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ലീപ്പര്‍ സെല്‍ സജീവമോ എന്നും സംശയം; പാക്കിസ്ഥാനില്‍ നിന്നും എകെ 47 വാങ്ങാന്‍ ശ്രമിച്ചത് ദുരൂഹം; അമ്മാവന്‍ ബംഗ്ലാദേശില്‍; കൂട്ടുകാര്‍ പാകിസ്ഥാനിലും; ആരാണ് റോസിദുള്‍ ഇസ്ലാം? കയ്പ്പമംഗലത്തെ അറസ്റ്റില്‍ ഐബി പരിശോധന
മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടരാജി; ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ അട്ടിമറിച്ചു; മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം സ്വതന്ത്രയ്ക്ക്; സിപിഎം ഭരണം തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ നാടകം കളിച്ചോ? മറ്റത്തൂരിലെ സൂപ്പര്‍ ഹീറോ അതുല്‍ കൃഷ്ണ; ആ സോഷ്യല്‍ മീഡിയാ താരം പഞ്ചായത്ത് പിടിച്ച കഥ