SPECIAL REPORTറെയില്‍വേ ലൈനിന് മുകളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളിലൊന്നിലേക്ക് തീപ്പൊരി വീണു; ആദ്യം രണ്ട് ബൈക്കുകളില്‍ തുടങ്ങിയ തീ പെട്രോള്‍ ടാങ്കില്‍ എത്തിയതോടെ നിമിഷനേരം കൊണ്ട് ഷെഡിനെ ആകെ വിഴുങ്ങി; ബൈക്കുകള്‍ക്ക് മുകളിലേക്ക് തീപ്പൊരി വീണതാകാം അപകടകാരണമെന്ന് പാര്‍ക്കിംഗ് ജീവനക്കാര്‍; അട്ടിമറിയും സംശയത്തില്‍; തൃശൂരില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ4 Jan 2026 10:07 AM IST
SPECIAL REPORTഅല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാറുള്ള ബംഗ്ല ടീമിലെ അംഗമോ? തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന 'സ്ലീപ്പര്‍ സെല്‍' സജീവമോ എന്നും സംശയം; പാക്കിസ്ഥാനില്‍ നിന്നും എകെ 47 വാങ്ങാന്‍ ശ്രമിച്ചത് ദുരൂഹം; അമ്മാവന് ബംഗ്ലാദേശില്‍; കൂട്ടുകാര്‍ പാകിസ്ഥാനിലും; ആരാണ് റോസിദുള്‍ ഇസ്ലാം? കയ്പ്പമംഗലത്തെ അറസ്റ്റില്‍ ഐബി പരിശോധനമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 1:39 PM IST
SPECIAL REPORTമറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ കൂട്ടരാജി; ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ അട്ടിമറിച്ചു; മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം സ്വതന്ത്രയ്ക്ക്; സിപിഎം ഭരണം തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ നാടകം കളിച്ചോ? മറ്റത്തൂരിലെ 'സൂപ്പര്‍ ഹീറോ' അതുല്‍ കൃഷ്ണ; ആ സോഷ്യല്‍ മീഡിയാ താരം പഞ്ചായത്ത് പിടിച്ച കഥമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:21 AM IST