You Searched For "തെരുവുനായ"

പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാൻ തെരുവുനായയുടെ ശ്രമം; കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും കടിയേറ്റു: തെരുവുനായ ആക്രമിച്ചത് വീടിന് മുന്നിൽ നിന്ന പിതാവിനെയും കുഞ്ഞിനെയും
പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുപറിച്ചു? തിരൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇവയെന്ന് വീഡിയോ ചിത്രീകരിച്ച ആംബുലൻസ് ജീവനക്കാരൻ അബ്ദുൽ ജലീൽ; താൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം എന്നും ആരോപണം
തെരുവുനായ ഇരുചക്ര വാഹനത്തിന് കുറുകെ ചാടി; കൊല്ലത്തും കോഴിക്കോടും അപകടം; മൂന്നുപേർക്ക് പരിക്കേറ്റു; സ്‌കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങി
മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യം നടക്കൂ; തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്; സർക്കാരിനെ വിമർശിച്ച് അങ്കമാലി അതിരൂപത; കോവിഡ് മോഡലിൽ പട്ടികടിയെണ്ണാൻ സർക്കാറും; പഞ്ചായത്തിൽ പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഇനി ഹോട്ട് സ്പോട്ട്!
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിക്ക് കടിയേറ്റു; കടിയേറ്റത് ഭരതന്നൂർ ശാന്തയ്ക്ക്; തെരുവുനായകൾക്ക് ഇവർ വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് ജംഗ്ഷനിൽ കൊണ്ടുവന്ന് നൽകുന്നത് നടിയുടെ പതിവ്; പരിക്കേറ്റ ശാന്ത മെഡിക്കൽ കോളേജിൽ ചികിത്സയിൽ