You Searched For "തേജസ്വി യാദവ്"

ജംഗിൾ രാജ് കാ യുവരാജ് എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?
പത്താംക്ലാസ് പഠനം ഉപേക്ഷിച്ച ക്രിക്കറ്റ് ഭ്രാന്തൻ; ഡൽഹി ഡെയർ ഡെവിൾസിന്റെ ഫാസ്റ്റ് ബൗളർ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അപ്രതീക്ഷിതമായി; ജംഗിൾ കാ യുവരാജ് എന്ന പേരുദോഷം മാറ്റിയെടുത്തത്  പെട്ടെന്ന്; 27ാംവയസ്സിൽ ഉപമുഖ്യമന്ത്രി; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രിയെന്ന ഖ്യാതി: തേജസ്വി യാദവിന്റെ കഥ
മണി പവറും മസിൽ പവറുമുണ്ടായിട്ടും ആർജെഡിയുടെ തേരോട്ടത്തെ തടയാൻ മോദിക്കും നിതീഷിനും ആയില്ല; ബീ​ഹാറിലെ ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും തേജസ്വി യാദവ്; എൻഡിഎയിലെ ചെറുപാർട്ടികളെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നതിനിടയിലും ആർജെഡി ആവശ്യപ്പെടുന്നത് പരാതി ഉന്നയിച്ച മണ്ഡലങ്ങളിലെ റീകൗണ്ടിം​ഗും
സഹോദരനായികണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്; ബിഹാർ തിരഞ്ഞെടുപ്പിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ തേജസ്വി യാദവിന് എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് നിതീഷ് കുമാർ; പച്ചക്കള്ളമാണ് തേജസ്വി പറഞ്ഞുനടക്കുന്നതെന്നും മുഖ്യമന്ത്രി
എന്നെ അറസ്റ്റ് ചെയ്യൂ...; സർക്കാരിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ ഇടുന്നത് കുറ്റകരമാക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്
നിങ്ങളുടെ ലാത്തി കണ്ട് പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല; ബീഹാറിലെ പൊലീസ് സേന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആജ്ഞാനുവർത്തികളായി മാറിയെന്നും ആർ.ജെ.ഡി നേതാവിന്റെ വിമർശനം; മിലിറ്ററി നിയമങ്ങൾ നിങ്ങൾ പിൻവലിച്ചേ മതിയാകൂ എന്നും തേജസ്വി യാദവ്
ജാതി സെൻസസ് വേണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതോടെ ആദ്യം പ്രക്ഷോഭത്തിന് ഒരുങ്ങിയത് ആർജെഡി; പിന്നാലെ തേജസ്വിയോട് യോജിച്ചു നിതീഷ് കുമാറും; ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം 23ന് പ്രധാനമന്ത്രിയെ കാണുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചിത്രം മാറുമോ? സാകൂതം വീക്ഷിച്ച് ബിജെപി