You Searched For "തൊഴിലുറപ്പ് പദ്ധതി"

തോടുകളുടെ വശങ്ങളിലായുള്ള ചെടികൾ വെട്ടിനശിപ്പിക്കുന്നത് ആപത്ത്; മഴക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ മണ്ണിന്റെ ബലക്ഷയത്തിന് കാരണമാകുന്നു; വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി മണ്ണിലിടിച്ചിലിന് കാരണമാകുന്നു; പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ തോട് വൃത്തിയാക്കൽ വേനൽക്കാലത്തേക്ക് മാറ്റണമെന്ന് ആവശ്യം
തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിന് മാതൃക: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിലും 10 കോടിയിലധികം തൊഴിൽ ദിനം സൃഷ്ടിച്ചു; ഗ്രാമീണ ജനതയ്ക്ക് ആശ്വാസമായെന്നും മന്ത്രി എം ബി രാജേഷ്
ഓൺലൈൻ ആപ്പു വഴി തൊഴിലുറപ്പു തൊഴിലാളികളുടെ വിവരം ശേഖരിച്ചപ്പോൾ കണ്ടത് അദ്ധ്യാപകന്റെ പേരും; സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾ എങ്ങനെ ലിസ്റ്റിൽ വന്നെന്ന സംശയത്തിൽ അന്വേഷണം; അലി അക്‌ബർ കൈപ്പറ്റിയത് 6842 രൂപ; പണിയെടുക്കാതെ അദ്ധ്യാപകൻ പണം പറ്റിയത് പുറത്തു കൊണ്ടുവന്നത് സോമസുന്ദരത്തിന്റെ പോരാട്ടം