You Searched For "തൊഴില്‍ പീഡനം"

രാത്രി പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് ഇടിച്ചുകയറും; പേഴ്‌സണല്‍ അസസ്‌മെന്റ് എന്ന പേരില്‍ ലൈംഗിക അതിക്രമം; കൊച്ചിയിലെ വിവാദ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനത്തിന് ഇരയായത് വനിതാ ജീവനക്കാരും; സ്ഥാപന ഉടമ ഹുബൈല്‍ അറസ്റ്റിലായത് ജനുവരിയില്‍; പരസ്പരം ലൈംഗിക അവയവത്തില്‍ പിടിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിച്ചുവരെ പുരുഷ ജീവനക്കാരോട് പീഡനം
അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന് മേലുദ്യോഗസ്ഥര്‍ ജോളിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി; ഒരു ഫയലില്‍ ഒപ്പിടാത്തതിന് ഒരുപാട് പീഡനങ്ങള്‍ നേരിട്ടു; ചെയര്‍മാന്റെ മുന്‍പില്‍ മാപ്പ് പറയാത്തതിന് ആന്ധ്രയിലേക്ക് സ്ഥലംമാറ്റം; സെറിബ്രല്‍ ഹെമറേജ് ബാധിച്ച് കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്; ആരോപണം നിഷേധിച്ച് കയര്‍ബോര്‍ഡ്
കയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജോലി സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും മൂലം ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം: അതീവ ഗുരുതരാവസ്ഥയിലായ ജോളി ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ