You Searched For "ദീപിക പദുകോൺ"

പ്രേക്ഷകർ ഇപ്പോൾ എന്നെ ഡ്യൂഡ് എന്നാണ് വിളിക്കുന്നത്; ഐശ്വര്യ റായിയുടെ ഭർത്താവായി വരെ അഭിനയിച്ചിട്ടുണ്ട്; വേണമെങ്കിൽ ദീപിക പദുകോണിനെ നായികയാക്കി ഒരു സിനിമ ചെയ്യാമെന്നും ശരത് കുമാർ
പഴയ വട്ട് ആണെന് നടി പരിഹസിക്കുന്നത് ആളുകൾ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ; ദീപിക പദുകോൺ മാനസികാരോഗ്യ അംബാസിഡർ; കൃഷ്ണപ്രഭയുടെ പ്രസ്താവനയെ വിമർശിച്ച് സൈക്യാട്രിസ്റ്റ്
രൺവീറിന്റെ കൈപിടിച്ച് ഹിജാബ് ധരിച്ച് മസ്ജിദ് വരാന്തയിലൂടെ നടത്തം; ആ പരസ്യമൊന്ന് വൈറലായതും നടിയുടെ ഉറക്കം പോയി; ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം
പത്മാവത് വിവാദ സമയത്ത് മൂക്ക് ചെത്തികൊല്ലേണ്ട ശൂർപ്പണഖ; കർണിസേന തലക്ക് പ്രഖ്യാപിച്ചത് 10 കോടി; ജെഎൻയു സമരത്തെ പിന്തുണച്ചതോടെ ദേശ വിരുദ്ധയായി; ധോണിയുടെ മുടിവെട്ടിച്ച കാമുകി; യുവരാജും രൺബീർ കപൂറുമായി ഗോസിപ്പുകൾ; ഇപ്പോൾ ലോകകപ്പിലും താരം; കാവി ബിക്കിനി വിവാദ നായിക ദീപിക പദുക്കോണിന്റെ ജീവിത കഥ
ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരു പേപ്പറിൽ എഴുതി ഒതുക്കാനാവില്ല; അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല; ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു; ഷാരൂഖിനെ കുറിച്ചു പറയവേ വികാരഭരിതയായി ദീപിക, വൈറൽ വീഡിയോ