SPECIAL REPORTകേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്? പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യം; മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 12:53 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചിലവാക്കാത്ത 658.42 കോടി! എന്നിട്ടും മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന സഹായം മുടങ്ങി; ഉത്തരവിറക്കിയത് 90 ദിവസത്തെ സഹായം നല്‍കാന്‍; കിട്ടിയത് ഒരു മാസത്തെ തുക മാത്രവും; പുനരധിവാസത്തിലും മെല്ലേപ്പോക്ക്സ്വന്തം ലേഖകൻ22 Nov 2024 6:51 AM IST
SPECIAL REPORTവയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 658.42 കോടി; ദുരിതബാധിതരുടെ പുനരധിവാസം അടക്കം ഇഴയുന്ന നിലയിലും; കേന്ദ്രസര്‍ക്കാര്‍ അവഗണനയും തുടരുന്നു; ആവശ്യപ്പെട്ട പ്രത്യേക പാക്കേജ് എന്നു ലഭിക്കുമെന്ന് എത്തും പിടിയുമില്ലമറുനാടൻ മലയാളി ബ്യൂറോ19 Nov 2024 2:18 PM IST
SPECIAL REPORTസേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയതോടെ കണ്ണിലെ കരടായി; പത്രത്തില്‍ വാര്‍ത്ത വന്നതോടെ പകയായി; ആലപ്പുഴയില്‍ റെയില്‍വെ സീനിയര്‍ എഞ്ചിനിയറെ സ്ഥലംമാറ്റിയത് സിപിഎം അനുകൂല ഉന്നത ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 3:55 PM IST
NATIONALസംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് കങ്കണയുടെ ആരോപണം; തെളിവ് നല്‍കിയില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഹിമാചല്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 5:42 PM IST
SPECIAL REPORTവയനാട് ദുരന്ത നിവാരണം: പുറത്ത് വന്നത് പ്രതീക്ഷിത കണക്കുകളെന്ന് സര്‍ക്കാര്‍ വാദം; പെരുപ്പിച്ച് കാട്ടിയാള്‍ ഉള്ളതും കിട്ടില്ലെന്ന് പ്രതിപക്ഷവും; ശരിക്കുള്ള ചെലവുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാറിന് സമ്മര്ദമേറുന്നുസ്വന്തം ലേഖകൻ18 Sept 2024 9:56 AM IST
STATEഒരു സന്നദ്ധപ്രവര്‍ത്തകരും സര്‍ക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല; ചെലവ് ഡിഫി വൊളന്റിയര്‍മാരുടേതാണോ? സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ? വിമര്‍ശിച്ച് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ16 Sept 2024 8:53 PM IST
KERALAMസകാത്ത് നൽകുന്ന ലീഗ് പോലും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നൽകിയില്ല; യു.ഡി.എഫിലെ ഘടകക്ഷികളൊന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും തരുന്നില്ല; വിമർശനവുമായി മന്ത്രി എ.കെ ബാലൻസ്വന്തം ലേഖകൻ14 Aug 2020 11:34 AM IST
Uncategorizedകോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് യാചകൻ നൽകിയത് 90000 രൂപ; യാചകന്റെ മാതൃകാപരമായ സമീപനത്തിൽ അമ്പരന്ന് അധികൃതർസ്വന്തം ലേഖകൻ19 Aug 2020 4:32 PM IST
KERALAMമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ധനസഹായം; മാർഗരേഖ പുറത്തിറക്കിസ്വന്തം ലേഖകൻ4 Nov 2020 8:48 AM IST
SPECIAL REPORTആ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ; ദേവസ്വം ബോർഡിന്റെ ചുമതല ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ എന്നും ഹൈക്കോടതി; ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരിച്ച് നല്കണമെന്നും ഉത്തരവ്; സെക്യുലർ പണമെന്ന ദേവസ്വം ബോർഡിന്റെ വാദവും വിലപ്പോയില്ലമറുനാടന് ഡെസ്ക്18 Dec 2020 10:56 PM IST
SPECIAL REPORTകാശു വേണ്ടെന്ന് പറയാൻ കാശുമുടക്കി സുപ്രീംകോടതിയിൽ പോകുന്ന ദേവസ്വം ബോർഡ്! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ; ഭഗവാൻ കൃഷ്ണൻ ആപദ്ബാന്ധവനാണെന്ന് ദേവസ്വം ബോർഡിന്റെ ന്യായീകരണംമറുനാടന് മലയാളി10 April 2021 8:22 AM IST