You Searched For "ദോഹ ആക്രമണം"

ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നും അക്കൂട്ടത്തില്‍ ഹമാസ് ഉന്നത നേതാക്കളില്ലെന്നും അറബ് മാധ്യമങ്ങള്‍;   ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇസ്രയേല്‍; ഖത്തര്‍, ഇസ്രയേല്‍ പ്രധാനമന്ത്രിമാരെ വിളിച്ച് ട്രംപ്; ഖത്തര്‍ മണ്ണില്‍ ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റിന്റെ ഉറപ്പ്
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍; കത്താറയിലെ ആസ്ഥാനത്ത് ഒത്തുകൂടിയത് ഖാലിദ് മഷാല്‍ അടക്കമുള്ള ഉന്നത നേതാക്കള്‍; ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയതായി ചാനല്‍ 12; ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍